"എച്ച്.എ.എൽ.പി.എസ് എടയൂർ/അക്ഷരവൃക്ഷം/ കരുതാം, പൊരുതാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതാം, പൊരുതാം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കവിത}}
{{verification4|name=lalkpza| തരം=കവിത}}

13:33, 4 മേയ് 2020-നു നിലവിലുള്ള രൂപം

കരുതാം, പൊരുതാം

കൂട്ടരേ ശ്രദ്ധിക്കൂ,രോഗങ്ങൾ വന്നില്ലേ
നാടു മുടിഞ്ഞില്ലേ,നമ്മളും വലഞ്ഞില്ലേ
നമ്മൾ ക്ഷണിച്ചിടും രോഗങ്ങളെല്ലാം
നമ്മൾക്കു തന്നെ ഭാരമായിടും
വൃത്തിയായി നടക്കുകിൽ, പേടി വേണ്ട
നമ്മൾ ആരോഗ്യവാനായിരുന്നീടും
കരുതലോടെ ഇരിക്കും കാലം
രോഗങ്ങളെല്ലാം ഓർമ്മയാണ്
വീട്ടിലിരിക്കാം സുരക്ഷിതരാകാം
കൂടെക്കൂടെ പ്രതിരോധിക്കാം
ഒത്തുപിടിച്ച്,ഒന്നായിച്ചേർന്ന്
ഓടിച്ചീടാം രോഗങ്ങളെ,
ഒരുനാൾ നമ്മൾ തുരത്തീടും
ഒരു മതിലായ് മാറീടും.

  റസാൻ.ടി.ടി
4 A എച്ച്.എ.എൽ.പി.എസ് എടയൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത