ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. കണ്ണവം/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14602 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 20: വരി 20:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

15:12, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് രോഗത്തിന്റെ ഉദ്ഭവം .ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കയാണ് .ഈ രോഗത്തിന്റെ ലക്ഷണം ചുമ,പനി .തൊണ്ട വേദന എന്നിവയാണ് .ഈ രോഗം കാരണം ലോകത് 2 ലക്ഷത്തിലധികം ജനങ്ങൾ മരിച്ചിരിക്കുന്നു 'ഈ രോഗത്തിന് മരുന്നില്ല പ്രതിരോധം മാത്രമാണ് ഉള്ളത് മാസ്ക് ധരിച്ചു മാത്രമാണ് പുറത്തിറങ്ങേണ്ടത് സാനിറ്റീസർ ഉപയോഗിക്കുക ശാരീരിക അകലം പാലിക്കുക .ഇന്ത്യയിൽ മരണ സംഖ്യ കുറവാണ് രാജ്യം അടച്ചിട്ടിരിക്കുകയാണ്

റിയ .എം
നാലാം തരം ജി എൽ പി എസ് കണ്ണവം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം