"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കോഴിയും മക്കളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോഴിയും മക്കളും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

13:22, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിയും മക്കളും


കോഴിയും മക്കളും വന്നാലും
കുത്തരി ചോറു തിന്നാലും
കൊത്തിക്കൊത്തി തിന്നാലും
നിന്നെയും മക്കളെയും നോട്ടമിട്ട്
സൂത്രക്കാരൻ കുറുനരി
പമ്മിപ്പമ്മി നടക്കുന്നുണ്ട്
ചുറ്റും നോക്കി നടന്നോളൂ
മക്കളെ നന്നായി നോക്കിക്കോളൂ
കുറുക്കനെ നാട്ടിൽ കണ്ടെന്നാൽ
പെട്ടെന്നോടി ഒളിച്ചോളൂ'

 

മുഹമ്മദ് റഫ്സൽ കെ
2A എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത