ഉള്ളടക്കത്തിലേക്ക് പോവുക

"തിമിരി ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 7: വരി 7:
ലോകം മുഴുവൻ ബന്ധനത്തിൽ.
ലോകം മുഴുവൻ ബന്ധനത്തിൽ.
അകലം പാലിച്ച് നടക്കുന്നേരം അടച്ചു പൂട്ടലും വന്നു ചേർന്നു.
അകലം പാലിച്ച് നടക്കുന്നേരം അടച്ചു പൂട്ടലും വന്നു ചേർന്നു.
പൂരവുമില്ല,പെരുന്നാളുമില്ല,അമ്പലമില്ല,പള്ളിയില്ല  
പൂരവുമില്ല, പെരുന്നാളുമില്ല, അമ്പലമില്ല, പള്ളിയില്ല  
യാത്രാവിനോദങ്ങൾ ഒന്നുമില്ല.
യാത്രാവിനോദങ്ങൾ ഒന്നുമില്ല.
പരീക്ഷയില്ല പരിക്ഷണമില്ല.
പരീക്ഷയില്ല പരിക്ഷണമില്ല.

11:26, 4 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം

കൊറോണ എന്നൊരു വൈറസിനാൽ-
ലോകം മുഴുവൻ ബന്ധനത്തിൽ.
അകലം പാലിച്ച് നടക്കുന്നേരം അടച്ചു പൂട്ടലും വന്നു ചേർന്നു.
പൂരവുമില്ല, പെരുന്നാളുമില്ല, അമ്പലമില്ല, പള്ളിയില്ല
യാത്രാവിനോദങ്ങൾ ഒന്നുമില്ല.
പരീക്ഷയില്ല പരിക്ഷണമില്ല.
മൂടിക്കെട്ടി നടക്കുന്നിവർ.
അടച്ചിട്ടിരിക്കുന്നു പലയിടത്തും കൈ നീട്ടി
അകലം പാലിച്ചു നമ്മൾ
തുരത്തണം തുരത്തണം മഹാമാരിയേ....

ദേവനന്ദ കെ വി
5 തിമിരി ജി യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത