"സംവാദം:എ.എം.യു.പി.എസ്.വെട്ടത്തൂർ/അക്ഷരവൃക്ഷം/ ശുചിത്വം -അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}  
}}  
<center> <poem>
 


കൂട്ടുകാരെ എല്ലാവരും വീടുകളിൽ സുരക്ഷിതരല്ലെ....
കൂട്ടുകാരെ എല്ലാവരും വീടുകളിൽ സുരക്ഷിതരല്ലെ....
വരി 10: വരി 10:
            
            


</poem> </center>
 





11:19, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോറോണ


കൂട്ടുകാരെ എല്ലാവരും വീടുകളിൽ സുരക്ഷിതരല്ലെ.... നമ്മൾ എല്ലാവരും കോറോണ എന്നവയറസിൽ അകപെട്ടിരികുകയാണ് അത് കോണ്ട് തനെ എന്റെ എല്ലാ കുട്ടുകാരും വീടുകളിൽ സുരക്ഷിതരാവുക നമ്മൾ കോറോണ വയറസിൽ നിന്നും രക്ഷപെടുന്നത് വരെ കളികളിൽ ഒന്നും ആരും ഏർപെടാതിരികുക ഇനി അഥവ പുറത്ത് പോകെണ്ടി വന്നാൽ മാസ്ക്😷 ഉപയോഗികുക ആവശ്യകാര്യങ്ങൾക്ക് മാത്രമെ പുറത്തിറങ്ങാവു അഥവാ ഭക്ഷണ സാധനങ്ങൾക് മാത്രം ഷരീരത്തിന് ദോഷകരമായ ഭക്ഷണങ്ങൾ ഒന്നും കഴിക്കാതിരികുക നമുക് വെണ്ട ഭക്ഷണ സാധനങ്ങൾ നമുടെ വീട്ടിൽ തനെ ഉണ്ടാകി കഴികുന്നതാണ് ഇപോയത്തെ അവസ്ഥയിൽ ഷരീരതിന് നല്ലത് തിളപിച്ചാറിയ വെള്ളം മാത്രം കുടികുക ഞാൻ വീണ്ടും ഓർമിപികുന്നു വീടുകളിൽ ഉള്ളിൽ സുരക്ഷിതരാവുക എല്ലാവരും ജാഗ്രത പാലികുക




മുഹമ്മദ് യാസിo കെ
3 c എ എം യു പി സ്കൂൾ വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം