"കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  കോവിഡ് 19     <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

09:46, 4 മേയ് 2020-നു നിലവിലുള്ള രൂപം

 കോവിഡ് 19    

കാണാൻ പറ്റാത്ത രൂപമല്ലേ
പുറത്തിറങ്ങാൻ പേടിയില്ലേ
നാലാള് കൂടും പൊതുസ്ഥലത്തും
അമ്പലം പള്ളി എന്നിടെത്തും n
പ്രാര്ഥിക്കുവാനങ്ങു വന്നിടല്ലേ
എല്ലാരും ഒന്നായി ചെറുത്തു നിൽക്കാം
കോറോണയെന്നൊരു വൈറസിനെ
സാനിറ്ററൈസറും മാസ്ക്കും നമ്മൾ
കരുതുവാൻ ആരും മറന്നിടല്ലേ.

ഫെബിൻസേതു
4 A കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത