ഉള്ളടക്കത്തിലേക്ക് പോവുക

"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/അക്ഷരവൃക്ഷം/ഒരു അമ്മയുടെ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hareesh.mji (സംവാദം | സംഭാവനകൾ)
No edit summary
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

09:08, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു അമ്മയുടെ നൊമ്പരം
<left>


ആറ്റു നോറ്റു ജന്മം നൽകി-
പിഞ്ചോമനേ നിന്നെ ഞാൻ .....
വീട്ടിലും നാട്ടിലും-
കണ്ണിലുണ്ണിയെൻ മകളേ.
ഓരോ ദിവസം കഴിയുമ്പോഴു-
നോക്കി നിൽക്കും നിൻ പുഞ്ചിരിഞാൻ.
മാസം ഏറെ ആകുവാൻ- നീ നിന്നില്ല എൻ മകളേ....
രണ്ടു ദിവസം കാത്തിരുന്നി- ഞാൻ
നിന്നെ ഒരു നോക്കു കാണു വാൻ.
കൊറോണ - എന്നൊരു രോഗം വന്നു- നീ
ഈ ലോകത്തോട് വിട പറഞ്ഞുപോയി.....
ആറ്റു നോറ്റു ജന്മംനൽകി- പിഞ്ചോമനേ നിന്നെഞാൻ. .....
വീട്ടിലും നാട്ടിലും-
കണ്ണിലുണ്ണിയെൻ മകളേ.
 

</lefr>
വന്ദനസുരേഷ്.കെ
7 B PMSA HSS Elankur
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത