"എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
വരി 35: വരി 35:
| color=൧      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=൧      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

05:39, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

പ്രകൃതിയാം സാനുവിൽ തലവച്ചുറ -
       ങ്ങുവാൻ അറിയാതെ
ജനൊന്ന് ഓർത്തുപോയി
പച്ചില ചാർത്തില്ല പച്ച മരമില്ല
പൂണ്ടെന് അരുവികൾ
        എങ്ങുമില്ല
ഏഴഴകുള്ളൊരുമാരിവില്ലും
വർണ്ണപ്രഭയുള്ള പൂത്തുമ്പിയും
ഓർമകളായ് മാത്രം എന്നും
       മനസിൽ
ദൈവം കനിഞ്ഞൊരാ സ്വർഗ്ഗലോക
ത്തെ തല്ലിക്കെടുത്തിയോ
മാനവരെല്ലാം വരും കാലം
ഓർക്കാതെ എന്തിനീ ചെയ്തികൾ
കാണാൻകൊതിക്കുന്നു ഞാൻ
എന്റെ മുത്തശ്ശി കഥയിലെ
സുന്ദര ഭൂമിയെ പച്ച പുത-
ച്ചോരാ വയലോരത്തെ.....
 

ആദിത്യരാജ്‌
9 A എസ് എൻ ഡി പി വൈ എച്ച് എസ് എസ്, നീരാവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത