"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 15: | വരി 15: | ||
| പിന്‍ കോഡ്= 690518 | | പിന്‍ കോഡ്= 690518 | ||
| സ്കൂള്‍ ഫോണ്‍= 04762620073 | | സ്കൂള്‍ ഫോണ്‍= 04762620073 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= 41032kollam@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കരുനാഗാപ്പള്ളി | | ഉപ ജില്ല=കരുനാഗാപ്പള്ളി | ||
വരി 39: | വരി 39: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[[കരുനാഗാപ്പള്ളി]] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി .എസ്. സുബ്രഹ്മണ്യന് പോറ്റി മേമ്മോറിയല്‍ | [[കരുനാഗാപ്പള്ളി]] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി .എസ്. സുബ്രഹ്മണ്യന് പോറ്റി മേമ്മോറിയല്‍ ഗേള്‍സ് ഹൈസ്കൂള്‍, കരുനാഗപ്പള്ളി'''. '''ഗേള്‍സ് ഹൈസ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. [[സി .എസ്. സുബ്രഹ്മണ്യന് പോറ്റി]] 1916-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == |
21:54, 28 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി | |
---|---|
വിലാസം | |
കരുനാഗാപ്പള്ളി കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
28-04-2010 | 41032 |
കരുനാഗാപ്പള്ളി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി .എസ്. സുബ്രഹ്മണ്യന് പോറ്റി മേമ്മോറിയല്‍ ഗേള്‍സ് ഹൈസ്കൂള്‍, കരുനാഗപ്പള്ളി. ഗേള്‍സ് ഹൈസ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സി .എസ്. സുബ്രഹ്മണ്യന് പോറ്റി 1916-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാഭ്യാസത്തിനായി മൈലുകള്‍ താണ്ടി പോകേണ്ടിയിരുന്ന കാലാത്ത് നാട്ടുകാര്‍ക്ക് ഒരുസ്കൂള്‍ എന്ന ആശയം നടപ്പിലാക്കികൊണ്ട് കരുനാഗാപ്പള്ളി പടനായര്‍കുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. സി. എസ്. സുബ്രഹ്മണ്യന് പോറ്റി 1916-ല്‍ ഇംഗ്ലീഷ് സ്കൂള്‍ ആയിട്ടാണ` ഈ സ്കൂള്‍ ആരംഭിച്ച്ത്. 1962-ല്‍ വേര്‍തിരിച്ച് ഗേള്‍സ് ഹൈസ്കൂള്‍ നിലവില്‍വന്നു. കരുനാഗാപ്പള്ളി,കുലശേഖരപുരം,ആലപ്പാട്,തൊടിയൂ൪,മൈനാഗപ്പള്ളി,തഴവ,പന്മന പഞ്ചായത്തുകളില്‍ നിന്നുളളകുട്ടികള്‍ ഇവിടെ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് 2കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റെ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. റഫറന്സ് ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ 6500തോളം ഗ്രന്ഥങ്ങളും 200ഓളം വിദ്യാഭ്യാസ സി.ഡി.കളുംഉളള വായനശാലയില്‍ അഞ്ച് വാര്‍ത്ത പത്റങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്.സയന്സ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്.ക്ലബ് പ്രവര്ത്തനങ്ങള്‍ക്കായീ 200പേര്ക്ക് ഇരിക്കാവുന്ന സെമിനാര്‍ ഹാളും ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- എന്.സി.സി
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ജൂനിയര്‍ റഡ്ക്രോസ്
- പരിസ്ഥിതി ക്ലബ്
- കണ്‍സൂമര്‍ ക്ലബ്
- കരിയര്‍ ക്ലബ്
- വിഷയക്ലബ്ബുകള്
മലയാളം
ഇംഗ്ലീഷ്
ഹിന്ദി
ചരിത്രം
സയന്സ്
ഐ.ടി
സംസ്കൃതം
അറബി
മാനേജ്മെന്റ്
കരുനാഗാപ്പള്ളി, കുലശേഖരപുരം,ആലപ്പാട്,തൊടിയൂ൪,മൈനാഗപ്പള്ളി,തഴവ,പന്മന പഞ്ചായത്തുകളില്നിന്ന് ഒരു രൂപ അംഗത്വഫീസ് നല്കി അംഗമാകുന്നവര് ചേര്ന്ന് തെരഞ്ഞെടുക്കുന്ന ഒമ്പതംഗ ഭരണസമിതി അഞ്ച് വര്ഷക്കാലം ഭരണം നടത്തുന്നു.ഭരണസമിതി സെക്രട്ടറിയാണ് മാനേജര്. കേരള മത്സഫെഡ് ചെയര്മാന് അഡ്വ.വി.വി.ശശീന്ദ്രനാണ് ഇപ്പോള് സ്കൂളിന്റെ മാനേജര്.
ഭരണസമിതി അംഗങ്ങള്
- ശ്രീ. കെ,ജയദേവന് പിളള. (പ്രസിഡണ്ട്) ചരുപ്പ്വിളയില്,മൈനാഗപ്പളളി- തെക്ക്,തോട്ടുമുഖം.
- ശ്രീ. അഡ്വ.വി.വി.ശശീന്ദ്രന് (മാനേജര്) ലക്ഷമീ വിഹാര്,പട:വടക്ക്, കരുനാഗപ്പളളി.
- ശ്രീ. ഡി.രാജന് മറ്റത്ത് വീട്, ആദിനാട് തെക്ക്,കെ.എസ്.പുരം.
- ശ്രീ. എന്.ജയചന്ദ്രന് മഴുവട്ടത്ത് വീട്.കല്ലേലിഭാഗം,കരുനാഗപ്പളളി.
- ശ്രീ. ടി.എന്.ശിവരാമകൃഷ്ണപിളള തച്ചിലേടുത്ത് വീട്,പുലിയൂര് വഞ്ചി,ഇടകുളങ്ങര
- ശ്രീമതി. രാജമ്മാബാസകരന് മുക്കോട്ട്വീട്,ഇടപ്പളളികോട്ട
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ മാനേജര്മാര് : ശ്രീ.എസ്.എന്.കൃഷ്ണ പിളള,ശ്രീ.എസ്.ഗോപാല പിളള,ശ്രീ.വിജയ ഭവനത് കൃഷ്ണനുണ്ണിത്താന്.ശ്രീ.കണ്ണമ്പളളീ പരമേശ്വരന് പിളള,ശ്രീ.പി.ഉണ്ണികൃഷ്ണപിളള.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- ശ്രീ. രാമവര്മ തമ്പാന്------------------------------------ 1962 - 1976
- ശ്രീമതി. ഈശ്വരിപിളള---------------------------------- 1976 - 1985
- ശ്രീ. ശ്രീനിവാസന് -------------------------------------- 1985 ( ഏപ്രില് - മയ് )
- ശ്രീ. മുരളി------------------------------------------------- 1985 - 1986
- ശ്രീ. കോശി ---------------------------------------------- 1986 - 1989
- ശ്രീമതി. എം.ആര്. രാധമ്മ ------------------------------ 1989 - 1991
- ശ്രീ. കെ. ഗോപാലകൃഷ്ണന് നായര് ---------------------- 1991 - 1992
- ശ്രീ. രാമചന്ദ്രന് ഉണ്ണിത്താന്----------------------------- 1992 - 1993
- ശ്രീമതി. വിലാസിനികുട്ടി അമ്മ------------------------- 1993 - 1994
- ശ്രീമതി. ബി. ഇന്ദിരാദേവി ----------------------------- 1994 - 1998
- ശ്രീമതി. സരോജ അമ്മാള് ----------------------------- 1998 - 1999
- ശ്രീമതി. മേരീ മാത്യൂ----------------------------------- 1999 -2000
- ശ്രീമതി. സി.പി.വിജയലക്ഷ്മി അമ്മ-------------------- 2000 -2001
- ശ്രീമതി. എന്.കെ.ശ്രീദേവിയമ്മ ---------------------- 2001 - 2003
- ശ്രീമതി. ആ൪.കമലാദേവി പിളള---------------------- 2003 - 2008
- ശ്രീ. പി.ബി.രാജു --------------------------------------- 2008 - 2009
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
- NH 47,കരുനാഗപ്പള്ളി ഠൗണില്നിന്ന് 500മീറ്റ൪ വടക്ക്മാറി ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
|----
- കൊല്ലം പട്ടണത്തില് നിന്ന് 25 കി.മി വടക്ക്
|} |} <googlemap version="0.9" lat="9.059629" lon="76.534474" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMETS M 9.058903, 76.534436, Girls HS Karunagappally </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.