"എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിച്ച വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിച്ച വൈറസ്" സംരക്ഷിച്ചിരിക്കുന്നു: sch...) |
(വ്യത്യാസം ഇല്ല)
|
02:09, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോകത്തെ വിറപ്പിച്ച വൈറസ്
അക്ഷരവൃക്ഷം പദ്ധതിയിലെ പ്രിയ്യപ്പെട്ട കൂട്ടുകാരെ നമസ്കാരം കോ വിഡ് 19 എന്ന മഹാമാരി ലോക രാഷ്ട്രങ്ങളിലാകമാനം പടർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഞാനും നിങ്ങളും ഉള്ളത്. കൊറോണ വൈറസ് ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്നാണ് പടർന്നത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേകം പടരുന്നു. ലോക രാഷ്ട്രങ്ങൾക്ക് പോലും ഈ മഹാമാരിക്ക് മുന്നിൽ പകച്ച് നിൽക്കാതെ സാദിച്ചിട്ടുള്ളു.ഇതിനെതിരെയുള്ള വാക്സിനേഷൻ കണ്ടത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ പോലും ചില ചികിൽസകളിലൂടെ പലരേയും സുഖപ്പെടുത്തിയെടുക്കാൽ ഡോക്ടർമാർക്ക് സാദിച്ചിട്ടുണ്ട്. എന്ന ചെറിയ ആശ്വാസം നമുക്കുണ്ട്. എങ്കിലും ആരോഗ്യ പ്രവർത്തകരും ഭരണകർത്താക്കളും പറയുന്നത് നാം അനുസരിക്കേണ്ടതുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കുക സാമൂഹത്യ അകലം പാലിക്കുക പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക വൃത്തി ശുചിത്വം കൈകൊള്ളുക കൈകൾ സോപ്പോ, സാനിറ്റൈസ റോ ഉപയോഗിച്ച് വൃത്തിയായി കഴുകുക ഈ കാര്യങ്ങൾ അവലംബിച്ചാൽ ഈ മഹാ മാരിയെ ഒരു പരിതിവെരെ തടയാമെന്ന് പടനങ്ങൾ തെളിയിക്കുന്നു .ഇന്ത്യയിലെ പലസംസ്ഥാനങ്ങളിലും ഒപ്പം കേരളത്തിലും ഈ മഹാമാരി പർന്നു പന്തളിച്ചപ്പോൾ കേരളംLock down -ൽ പ്രവേശിക്കുകയും അതിനെ ഡബിൾ, ത്രിബിൾ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. അവിടങ്ങളിൽ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരുമായി പരസ്പര സംബർക്കം മൂലമാണ് ഇത് വ്യാപകമായത്. നമ്മുടെ നാട്ടിലെ ആരോഗ്യ പ്രവർത്തകർ ,പോലീസ്, സാമൂഹ്യ പ്രവർത്തകർ എടുത്ത മ്ലൽ കരുതലുകൾ കൊണ്ടാണ് നമുക്ക് ഈ രോഗത്തെ ഇത്രയെങ്കിലും പിടിച്ച് കെട്ടടതായത്. അത് കൊണ്ട് തന്നെ അവർ തരുന്ന നിർദ്ദേശങ്ങൾ നമ്മൾ ഓരോരുത്തരും പാലിച്ച് മുന്നോട്ട് പോയാലെ നമുക്ക് ഇതിനെ പിടിച്ച് കെട്ടാനാക്കൂ.അത് കൊണ്ട് തന്നെ നിങ്ങളും എന്നെ പോലെ Stay home and stay safe Thank you
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം