"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/മുന്നറിയിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

12:50, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മുന്നറിയിപ്പ്

                 സാമൂഹികാകലം പാലിക്കുവിൻ നിങ്ങ-
                  ളിക്കൊറോണയെ തുരത്തുവാനായ്
                 കൈകൾ കഴുകീടാം ശുചിത്വം പാലിക്കാം
                 മാറ്റീടാം നമുക്കീ മാമാരിയെ
                 നാട്ടാരും വീട്ടാരുമെല്ലാരുമൊന്നായി
                 കൂട്ടായി മാറ്റീടാം കൊറോണയെ
                 പോലീസും സന്നദ്ധസേനയും സർക്കാരു-
                  മോതുന്ന വാക്കുകൾ കേട്ടീടണം
                  ജാഗ്രത പാലിക്കാം, നന്ദി പറഞ്ഞീടാം
                  ആരോഗ്യജീവനക്കാർക്കെല്ലാവർക്കും

ആൻ.എസ്.കുമാർ
10 ബി ഗവൺമെൻറ്. എച്ച്.എസ്.എസ് ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത