ഉള്ളടക്കത്തിലേക്ക് പോവുക

"വി.ജി.എസ്.എൽ.പി സ്ക്കൂൾ മാനന്തേരി/അക്ഷരവൃക്ഷം/*കവിത* കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14619 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <poem> വേനലവധിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 25: വരി 25:
| സ്കൂൾ= വി.ജി.എസ്.എൽ.പി സ്കൂൾ,  മാനന്തേരി
| സ്കൂൾ= വി.ജി.എസ്.എൽ.പി സ്കൂൾ,  മാനന്തേരി
| സ്കൂൾ കോഡ്= 14619
| സ്കൂൾ കോഡ്= 14619
| ഉപജില്ല= കൂത്തുപറമ്പ
| ഉപജില്ല= കൂത്തുപറമ്പ്
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത   
| തരം= കവിത   
| color= 2
| color= 2
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

17:45, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

വേനലവധിക്കാലത്ത് ഞാനിവിടെ

ഏകനായി ഇരിപ്പൂ.... കളിക്കൂട്ടുകാരില്ലാതെ

 ഇന്ന് ഈ നേരം ഈ ലോകത്ത് കറങ്ങി നടപ്പുണ്ട് കൊറോണ എന്ന ഭീകരൻ

 അതിനോട് പൊരുതാനുണ്ടിവിടെ
പടയാളികളും സേനാപതിയും

ഒരുപാട് മനുഷ്യരെ കൊന്നീടുന്ന മഹാമാരി ഭയന്നോടി ഒളിക്കാതെ വേണ്ടത് ജാഗ്രത മാത്രം

ഒരുപാട് സ്വപ്നങ്ങൾ പാഴായ ദിവസങ്ങൾ അരുവി പോൽ ഒഴുകീടുന്നു എന്നാലും എന്നുള്ളിൽ ആനന്ദമുണ്ടെന്റെ അച്ഛനും അമ്മയും കൂടെയുണ്ട്.

യാദിൻ.കെ.കെ
3 വി.ജി.എസ്.എൽ.പി സ്കൂൾ, മാനന്തേരി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത