ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം/ഊഞ്ഞാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shiji e (സംവാദം | സംഭാവനകൾ)
'ഊഞ്ഞാൽ കാട്ടിരുണ്ടോരു ഊഞ്ഞാൽ ചാഞ്ചാടാനൊരു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Shiji e (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:




വിസ്മയ.പിള്ള
വിസ്മയ.പി
3.ബി.
3.ബി.

16:15, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഊഞ്ഞാൽ


കാട്ടിരുണ്ടോരു ഊഞ്ഞാൽ ചാഞ്ചാടാനൊരു ഊഞ്ഞാൽ കൂട്ടരുമുണ്ടേ ആടാനായ്

മാനും,മയിലും,മുയലും

പിന്നെയുമുണ്ടേ വീരന്മാർ ഒടുവിൽ ആടാനായി ആനയുമെത്തി ആഹ്ലാദത്തിൽ ആടുമ്പോൾ ഊഞ്ഞാലിൻ പടി രണ്ടായ് പൊട്ടി ആനക്കുട്ടൻ തരികിടതോം.



വിസ്മയ.പി 3.ബി.