"പൂവ്വത്തൂർ ന്യൂ എൽ പി എസ്/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകത്തെ വിറപ്പിച്ച കൊറോണ വൈറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

15:48, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ്

ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യം ഉണ്ടായത്. പിന്നീട് കോവിഡ് 19 കൊച്ചു കേരളത്തെ കാർന്നു തിന്നാൻ വന്നു. എന്റെ ജില്ലയായ കണ്ണൂരിലേക്കും എന്റെ ഗ്രാമമായ ചെറുവാ‍‍‍ഞ്ചേരിയിലെ ചീരാറ്റയിലും എത്തി.ഘട്ടം ഘട്ടമായി വന്ന ലോക്ഡൗൺ ഒപ്പം എല്ലാവരെയും ബോധവൽക്കരിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ. ഇടയിക്കിടെ സോപ്പ് ഉപയോഗിച്ച് കൈകഴുകേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി എല്ലാവരും പറ‍‍‍‍‍‍ഞ്ഞു തരുന്നു. വീട് വിട്ട് പുറത്ത് പോകാൻ കഴിയാത്ത സാഹചര്യം....എല്ലാം എല്ലാവരുടെയും നന്മക്കാണ്എന്ന് നമ്മെ പഠിപ്പിക്കുന്ന സർക്കാരും ഉദ്യോഗസ്ഥരും.
നമുക്കെല്ലാവർക്കും വീട്ടിലിരുന്ന് ഈ വൈറസിനെതിരെ പോരാടാം. അതിനായി സാമൂഹ്യ അകലം പാലിക്കുക,മാസ്ക് ധരിക്കുക,സോപ്പുപയോഗിച്ച് ഇടയിക്കിടെ കൈകൾ കഴുകി വൃത്തിയാക്കുക.
എല്ലാവരുടെയും ഒത്തൊരുമയിലൂടെ നമുക്ക് വൈറസിനെ തുരത്താം.
‍കോവിഡ് 19 എതിരെ പോരാടുന്ന എല്ലാവർക്കും ബിഗ് സല്യൂട്ട്.
 

റിഷിക എം.ആർ
4 പൂവത്തുർ ന്യു എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം