"പുളിയനംമ്പ്രം യു പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color=5}} ഞാൻ ഇന്ന് ഇവിടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
{{BoxBottom1 | പേര്=റസി‍ൻ അബ്ദുല്ല പി | ക്ലാസ്സ്=2 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= പുളിയനംമ്പ്രം യു പി എസ്/അക്ഷരവൃക്ഷം | സ്കൂൾ കോഡ്= 14465 | ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 2
{{BoxBottom1 | പേര്=റസി‍ൻ അബ്ദുല്ല പി | ക്ലാസ്സ്=2 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= പുളിയനംമ്പ്രം യു പി എസ്/അക്ഷരവൃക്ഷം | സ്കൂൾ കോഡ്= 14465 | ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 2
}}
}}
{{Verification4 | name=MT 1259| തരം=  ലേഖനം}}

14:45, 3 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ഞാൻ ഇന്ന് ഇവിടെ എഴുതാൻ പോകുന്ന ലേഖനം ശുചിത്വത്തെ കുറിച്ചാണ്. നമുക്ക് ഏറ്റവും കൂടുതൽ വേണ്ടത് വൃത്തി അഥവാ ശുചിത്വം ആണ്. ആഹാരം കഴിക്കുമ്പോൾ കൈകൾ നന്നായി കഴുകുക, അതുപോലെ ബാത്റൂമിൽ പോയിട്ട് വരുമ്പോൾ കൈകൾ നന്നായി കഴുകണം. നമ്മുടെ നഖങ്ങൾ മുറിച്ചു കൈകൾ വൃത്തിയിൽ സൂക്ഷിക്കണം. വീടും പരിസരവും നന്നായി വൃത്തിയോടെ സൂക്ഷിക്കണം. എന്നാൽ രോഗങ്ങളൊന്നും നമുക്ക് വരില്ല. നമ്മുടെ ശരീരവും വീടും എപ്പോഴും വൃത്തിയുള്ളതായിരിക്കണം. എന്റെ ഈ കൊച്ചു ലേഖനം ഇവിടെ അവസാനിപ്പിക്കട്ടെ.

റസി‍ൻ അബ്ദുല്ല പി
2 A പുളിയനംമ്പ്രം യു പി എസ്/അക്ഷരവൃക്ഷം
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം