"എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Vaniyannur (സംവാദം | സംഭാവനകൾ) '{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 22: | വരി 22: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} | |||
13:40, 3 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ വൈറസ് കൊറോണ വൈറസ് ഒരു പകർച്ചവ്യാധിയാണ്. ഇത് ആദ്യമായി പ്രത്യക്ഷപ്പെട്ടത് ചൈനയിലെ ' വുഹാൻ' എന്ന സ്ഥലത്താണ് . പിന്നീട് ഇത് ലോകത്തിലെ മിക്കവാറും രാജ്യങ്ങളിലേക്ക് പടർന്ന് തുടങ്ങി. കോവിഡ് 19 എന്ന ഈ വൈറസ് ലോക ജനതയെയാകെ ഭീതിയിലാഴ്ത്തി മരണ താണ്ഡവമാടുകയാണ്..
ഈ വൈറസിനെതിരെ ഫലപ്രദമായ വാക്സിൻ കണ്ട് പിടിക്കാത്തതിനാൽ ജനങ്ങൾ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഭയന്നിരിക്കുകയാണ്.
ഇത് പകരാതിരിക്കാൻ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പുറത്തിറങ്ങുമ്പോൾ 'മാസ്ക്ക് ' ധരിക്കുകയും തിരിച്ച് വരുമ്പോൾ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും വേണം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊറോണ വരാതെയും ഭയപ്പെടാതെയും ജീവിക്കാം.
നമ്മുടെ രാജ്യത്തെയും ജനങ്ങളെയും ഈ മഹാമാരിയിൽ നിന്നും രക്ഷിക്കാനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
ആരോഗ്യ പ്രവർത്തകർ പറയുന്ന നിർദേശങ്ങൾ അനുസരിച്ച് നമുക്ക് മുന്നേറാം.
" BREAK THE CHAlN "
" തുപ്പല്ലേ !!! തോറ്റു പോകും "
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം