"വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/തുരത്തിടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
ഒരുമയോടെ കൈകോർക്കാം  
ഒരുമയോടെ കൈകോർക്കാം  
തുരത്തിടാം കൊറോണയെ  
തുരത്തിടാം കൊറോണയെ  
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= കൃഷ്‌ണേന്ദു  കെ പി വിളക്കോട്ടൂർ എൽ പി സ്കൂൾ പാനൂർ കണ്ണൂർ
| ക്ലാസ്സ്=    5 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    വിളക്കോട്ടൂർ എൽ പി സ്കൂൾ
| സ്കൂൾ കോഡ്=
| ഉപജില്ല=  പാനൂർ   
| ജില്ല=  കണ്ണൂർ
| തരം=      കവിത
| color=      1
}}

12:48, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

തുരത്തിടാം കൊറോണയെ

തുരത്തിടും നമ്മൾ കൊറോണയെ
നിപ്പയെ തുരത്തിയ കേരളം ,
ഇന്ന് ഒറ്റക്കെട്ടായ് പൊരുതിടും
നാടെങ്ങും ഭീതി പടർത്തിയ
മഹാമാരി കൊറോണയെ
വീട്ടിലിരുന്നും പ്രതിരോധിച്ചീടാം
തുരത്തിടാം കൊറോണയെ
ഒരുമനസ്സോടെ അകലത്തിലിരുന്ന്
തുരത്തിടാം കൊറോണയെ ...
പ്രളയം പിടിപെട്ടപ്പോൾ,
തളർന്നില്ല നാം കേരളീയർ
ഒരുമയോടെ കൈകോർക്കാം
തുരത്തിടാം കൊറോണയെ
 

കൃഷ്‌ണേന്ദു കെ പി വിളക്കോട്ടൂർ എൽ പി സ്കൂൾ പാനൂർ കണ്ണൂർ
5 A [[|വിളക്കോട്ടൂർ എൽ പി സ്കൂൾ]]
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത