"വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/തുരത്തിടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുരത്തിടാം കൊറോണയെ | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=      തുരത്തിടാം കൊറോണയെ  
| തലക്കെട്ട്=      തുരത്തിടാം കൊറോണയെ  
| color=          4
| color=          4
}}
}}
<center> <poem>
തുരത്തിടും നമ്മൾ കൊറോണയെ
നിപ്പയെ തുരത്തിയ കേരളം ,
ഇന്ന് ഒറ്റക്കെട്ടായ് പൊരുതിടും
നാടെങ്ങും ഭീതി പടർത്തിയ
മഹാമാരി കൊറോണയെ
വീട്ടിലിരുന്നും പ്രതിരോധിച്ചീടാം
തുരത്തിടാം കൊറോണയെ
ഒരുമനസ്സോടെ അകലത്തിലിരുന്ന്
തുരത്തിടാം കൊറോണയെ ...
പ്രളയം പിടിപെട്ടപ്പോൾ,
തളർന്നില്ല നാം കേരളീയർ
ഒരുമയോടെ കൈകോർക്കാം
തുരത്തിടാം കൊറോണയെ
</poem> </center>

12:37, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

തുരത്തിടാം കൊറോണയെ

തുരത്തിടും നമ്മൾ കൊറോണയെ
നിപ്പയെ തുരത്തിയ കേരളം ,
ഇന്ന് ഒറ്റക്കെട്ടായ് പൊരുതിടും
നാടെങ്ങും ഭീതി പടർത്തിയ
മഹാമാരി കൊറോണയെ
വീട്ടിലിരുന്നും പ്രതിരോധിച്ചീടാം
തുരത്തിടാം കൊറോണയെ
ഒരുമനസ്സോടെ അകലത്തിലിരുന്ന്
തുരത്തിടാം കൊറോണയെ ...
പ്രളയം പിടിപെട്ടപ്പോൾ,
തളർന്നില്ല നാം കേരളീയർ
ഒരുമയോടെ കൈകോർക്കാം
തുരത്തിടാം കൊറോണയെ