"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ടീച്ചറുടെ പേജ് - 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hskodumon (സംവാദം | സംഭാവനകൾ)
No edit summary
Hskodumon (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:

ഒരു പൊതു അഭിപ്രായം രൂപീകരിക്കുന്നത് പത്രപ്രവര്‍ത്തനത്തിന്റെ പ്രധാനഘടകമാണ്. ലേഖനങ്ങളിലൂടെ, വാര്‍ത്തകളിലൂടെ, ചിത്രങ്ങളിലൂടെ, കവിതയിലൂടെ, കഥകളിലൂടെ ഒരു പത്രപ്രവര്‍ത്തകന് ഇത് വളരെ എളുപ്പമാണ്.

തൂലിക മനുഷ്യജാതിയുടെ മനസ്സാക്ഷിയാണ്. തൂലിക പടവാളിനേക്കാള്‍ മഹത്വരമാര്‍ന്നതാണ്. 'സമാധാനത്തിലൂടെയുള്ള വിജയം മഹത്വമേറിയതാണ്.'- പ്രശസ്തകവി മില്‍ട്ടണ്‍ ഒരിക്കല്‍ പറയുകയുണ്ടായി. മാനവരാശിക്ക് സമാധാനത്തിലൂടെയുള്ള വിജയം തൂലിക പ്രദാനം ചെയ്യുന്നു.

ഒരു പത്രപ്രവര്‍ത്തകന് സാധാരണജനങ്ങളുടെ ജീവിതരീതിയെ ചിന്തയിലൂടെ, സത്യത്തിലൂടെ, സാമൂഹ്യബോദത്തിലൂടെ പരിഷ്കരിക്കുവാനും തദ്വാര സമൂഹനന്മയ്ക് പ്രേരിപ്പിക്കുവാനും കഴിയും. ഇത് പടവാളിനെപ്പോലെ യുദ്ധത്തിലൂടെയോ, ശക്തി ചെലുത്തിയോ അല്ല, മറിച്ച് ഹൃദയത്തിന്റെ ഭാഷയിലൂടെയാണ്.

ഒരു പത്രപ്രവര്‍ത്തകന് സാധാരണജനങ്ങളുടെ ജീവിതരീതിയെ ചിന്തയിലൂടെ, സത്യത്തിലൂടെ, സാമൂഹ്യബോധത്തിലൂടെ പരിഷ്കരിക്കുവാനും തദ്വാര സമൂഹനന്മയ്ക് പ്രേരിപ്പിക്കുവാനും കഴിയും. ഇത് പടവാളിനെപ്പോലെ യുദ്ധത്തിലൂടെയോ, ശക്തി ചെലുത്തിയോ അല്ല, മറിച്ച് ഹൃദയത്തിന്റെ ഭാഷയിലൂടെയാണ്.

തൂലികയുടെയും പടവാളിന്റെയും പ്രവര്‍ത്തനതത്വം ആക്രമണമാണ്. തൂലിക കുറേക്കൂടി വിവേകത്തോടെ, കാര്യഗൗരവത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ പടവാളിന്റേത് നിഷ്കരുണവും വിവേകരഹിതവുമാണ്. പത്രപ്രവര്‍ത്തകനിലൂടെ ഒരു പത്രം ഈ മഹത്വം തെളിയിക്കുന്നു.

പത്രപ്രവര്‍ത്തകന്റെ തൂലിക മനുഷ്യ മനസ്സുകളില്‍ ഹൃദയപരിവര്‍ത്തനം സാധ്യമാക്കുന്നു, മാറ്റത്തിന്റെ ശംഖൊലികള്‍ ഉയര്‍ത്തുന്നു, വിപ്ലവത്തിന്റെ കളകാഹളമുണര്‍ത്തുന്നു. വോള്‍ട്ടയര്‍, റൂസോ എന്നിവരുടെ തൂലികാചലനത്തിലൂടെയാണ് ഫ്രഞ്ചുവിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. ലൂയി പതിനാലാമന്‍ രാജാവിന് ശക്തമായ സൈനികബലമുണ്ടായിട്ടും വിപ്ലവമുന്നേറ്റത്തെ ചെറുക്കാന്‍ കഴിഞ്ഞില്ല. റഷ്യയുടെയും ഇതര കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെയും ഭാവി തിരുത്തിയെഴുതിയത് കാറല്‍ മാര്‍ക്സിന്റെ തൂലികയാണ്.