ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/അത്തിമരത്തിലെ കുഞ്ഞിതത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
JO (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 27: വരി 27:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

04:44, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അത്തിമരത്തിലെ കുഞ്ഞിതത്ത


 അത്തിമരത്തിലെ ചെല്ലതത്തേ
 അത്തിപ്പഴം കൊത്തി തിന്നുന്നതാര്?
 അങ്ങേ പൊത്തിലെ കുഞ്ഞനണ്ണാനോ ?
 അത്തിമരത്തിലെ കള്ളി കുയിലോ?
 അത്തിമരത്തിലെ കുഞ്ഞിതത്തേ
 സത്യം നീ ഓതാത്തതെന്തേ തത്തേ?
 അത്തിപ്പഴം എല്ലാം കൊത്തിത്തിന്നു ഞാൻ
  അത്തിയമ്മക്കൊരു മുത്തമിട്ടു..

 

അഭിനവ് ജിനീഷ്
നാലാം ക്ലാസ് ബി സെൻറ് ജോസഫ്സ് എൽ.പി.എസ്
വെെക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത