"ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ് | color=2 }} <center><poem> ലോകമാകെ പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=
| പേര്=ഫെർമിള
| ക്ലാസ്സ്=
| ക്ലാസ്സ്=3C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

23:35, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്

ലോകമാകെ പ്രചരിച്ചൊരു മാരി
ലക്ഷങ്ങളെ കൊന്നൊടുക്കിയ മാരി
ലോക രാജ്യങ്ങളെ പിടിച്ചുലച്ച മാരി
കേരളത്തിലും വന്നുവാ മാരി
ആ മഹാമാരിക്കെതിരെ പോരാടുവാൻ
നമ്മുടെ മുന്നിൽ ഒരു
വഴി മാത്രം
വീട്ടിലിരിക്കൂ സുരക്ഷിതരാവു

ഫെർമിള
3C ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത