"ജി.എം.വി.എച്ച്.എസ്.എസ്. നിലമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| പ്രധാന അദ്ധ്യാപകന്‍=
| പ്രധാന അദ്ധ്യാപകന്‍=
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്=  
|ഗ്രേഡ്=2
| സ്കൂള്‍ ചിത്രം= gvhss2.jpg‎|
| സ്കൂള്‍ ചിത്രം= gvhss2.jpg‎|
}}
}}

19:16, 11 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.വി.എച്ച്.എസ്.എസ്. നിലമ്പൂർ
വിലാസം
NILAMBUR

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-12-2016Parazak



ചരിത്രം

.‍

ഭൗതികസൗകര്യങ്ങള്‍

.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്.
  • ഗണിത ശാസ്ത്ര ക്ളബ്
  • നേച്ചര്‍ ക്ലബ് (ദേശീയ ഹരിതസേന).
     ദിനാചരണങ്ങള്‍, പഠനക്യാമ്പുകള്‍, സെമിനാറുകള്‍, പരിസരശുചീകരണപ്രവര്‍ത്തനങ്ങള്‍, ചര്‍ച്ചാക്ളാസുകള്‍, പ്രദര്‍ശനങ്ങള്‍, ക്വിസ് മല്‍സരങ്ങള്‍, തുടങ്ങിയവ ക്ളബിന്റെ നേതൃത്ത്വത്തില്‍
         നടത്തി വരുന്നുണ്ട്.
  • സാമൂഹ്യ ശാസ്ത്ര ക്ളബ്
  • ഭാഷാ പഠന ക്ളബ്
  • SMART ROOM
                    വിക്ടേഴ്സ് ചാനലിന്റെ പ്രദര്‍ശനം, പഠന സിഡികളുടെ പ്രദര്‍ശനം,  തുടങ്ങിയവ നടത്തി വരുന്നുണ്ട്.
  • IT LAB
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.:-

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനം വളരെ നല്ല രീതിയില്‍ ഈ സ്ക്കൂളില്‍ നടന്നു വരുന്നുണ്ട്. .കയ്യെഴുത്തുമാസിക,ചുമര്‍പത്രിക,രചനാമത്സരങ്ങള്‍,ക്വിസ് മത്സരങ്ങല്‍,ചിത്രരചനാമത്സരങ്ങല്‍,പുസ്തകാസ്വാദനക്കുറിപ്പുകള്‍,വായനാമത്സരങ്ങള്‍,ശില്പ ശാലകള്‍ എന്നിവ വര്‍ഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കേരള സര്‍ക്കാരാണ് സ്കുള്‍ സ്ഥാപിച്ചത്.  ഇപ്പോള്‍ സ്തളിന്റെ ചുമതല മലപ്പുറം ജില്ലാ പഞ്ചായത്തിനാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : മുഹമ്മദാലി പി (1974-76) | വെങ്കിടേശ്വര ശര്മ്മ (76-77) | തോമസ്സ് പി ടി (77-78 )| ശങ്കരനാരായണ ഐയ്യര്‍ (78-79 ) | രാമകൃഷ്ണന്‍ നായര്‍ R (79-80 ) | മുത്തു കുമാരന്‍ (80-82 ) | നാരായണന്‍ നമ്പൂതിരി P N ( 82-83 ) | സാറാമ്മ കോശി ( 83-86 )‍ | ജോര്‍ജ്ജ് ബെഞ്ചമിന്‍ ( 86-88 )‍ | ബാലകൃഷ്ണപിള്ള ( 88-89 ) | സത്യവതി ( 89-93 ) | അലി വി ( 93-94 ) | ഭാസ്കരന്‍ C K ( 94-95 ) ‍ | രത്നവല്ലി V ( 95-96 )| രമാഭായ് T V ( 96-04 ) | ഖാലുദ്ദീന്‍ കുഞ്ഞു ( 04-05 ) | സുധാമണി K ( 05-06 )‍ | M H മുഹമ്മദ് ബഷീര്‍ 06-08 | ചിന്നമ്മ തോമസ്' ( 08-10 ) |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ആസിഫ് സഹീര്‍ ഫുട്ബോള്‍ താരം S B T.
  • ഷബീറലി ഫുട്ബോള്‍ താരം S B T.
  • ഷഫീക്ക് ഫുട്ബോള്‍ താരം (ഏജീസ് )
  • സാക്കീര്‍ ഫുട്ബോള്‍ താരം
  • സുല്‍ഫീക്കറലി ഫുട്ബോള്‍ താരം ( പോലീസ്)

വഴികാട്ടി

അഭ്യര്‍ത്ഥന--തിരുത്തലുകളും നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നു. ഇമെയില്‍ ചെയ്യുക- gvhssmampad48037@gmail.com

|----

|} |}