"കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/മരം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

മരം

 മരണത്തിൻ വക്കോളമെത്തു മീ
  പ്രകൃതിക്ക് തണലേകിടാനായി മരച്ചില്ലകൾ
 ഒരു മരത്തെ നല്കും, ഒരായിരം ജീവൻ
 പുഴകൾക്ക് നിറമേകി മഴയെന്ന
 വരമേകി തുടരുന്നു നന്മതൻ നൽ ചെയ്തികൾ
 അറിയേണം ഓരോ മഴു ഉയർത്തുമ്പോഴും
 തകരുന്ന ജീവിത സാരങ്ങൾ
 അടരും ജലത്തുമ്പു ചൊല്ലുന്നു
 പ്രകൃതിയിൽ ഇനിയും
തളിരായി ഞാൻ
 പുനർജനിക്കാം
 മനസ്സിൻ മനസ്സാക്ഷി വറ്റാത്ത ഹൃദയമീ
തലമുറയ്‌ക്കേകു നീയൊരു തൈ മരം
 

അഭിജിത് എം നായർ
7 A കെ ആർ കെ പി എം ബി എച്ച് എസ്, കടമ്പനാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത