"എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
</p>
</p>
{{BoxBottom1
{{BoxBottom1
| പേര്=റിൻഷ
| പേര്=ഫാത്തിമ ഹന്ന
| ക്ലാസ്സ്= 3D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

21:12, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വ്യക്തി ശുചിത്വം


സിറിയയിലെ ഒരു ഗ്രാമത്തിൽ വൃദ്ധയായ ഒരു സ്ത്രി ഉണ്ടായിരുന്നു.ഒരു കുടിലിൽ ഒറ്റക്കായിരുന്നു താമസം .വേറെ ആരും കൂട്ടിന് ഉണ്ടായിരുന്നില്ല.ആരും തന്നെ ശുശ്രൂഷിക്കാൻ ഇല്ലാത്തതിനാൽ വീടും പരിസരവും വൃത്തി ഹീനമായിരുന്നു .എന്നും രാവിലെ പട്ടണത്തിലേക്ക് പോയി അവിടത്തെ കടകളിൽ നിന്നും ഭക്ഷണ സാധനങ്ങൾ ശേഖരിച്ച്അത് വീട്ടിൽ വന്ന് പാകം ചെയ്താണ് ജീവിച്ചിരുന്നത്.കുറച്ചു നാളുകൾക്ക് ശേഷം ഈ സ്ത്രിയെ ആരും തന്നെ പുറത്തൊന്നും കാണാതായപ്പോൾ ആളുകൾ വീട്ടിലേക് അന്വേഷിച്ചു ചെന്നു.ആ സ്ത്രി ആകെ അവശയായി കിടക്കുന്നതാണ് കണ്ടത്.അങ്ങനെ അവിടുത്തെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിച്ചു.ആരോഗ്യപ്രവർത്തകർ വന്നപ്പോളാണ് ആ സ്ത്രി മലിനമായ പരിസ്ഥിതിയിലാണ് ജീവിച്ചതെന്നും അതിനാലാണ് അസുഖം വന്നതെന്നും മനസ്സിലായി.ആരോഗ്യപ്രവർത്തകർ അവർക്ക് വേണ്ട ശുശ്രുഷകൾ എല്ലാം ചെയ്തു.അസുഖം പൂർണ്ണമായും മാറി.ആരോഗ്യപ്രവർത്തകർ അവിടുത്തെ ഗവൺമെൻറ്മായി ബന്ധപ്പെട്ട് അവർക്ക് ജീവിക്കാനുള്ള എല്ലാ സഹായവും ഏർപ്പെടുത്തി.അങ്ങനെ അവർ സന്തോഷത്തോടെ ഒരുപാട് കാലം ആ കുടിലിൽ ജീവിച്ചു.

ഗുണപാഠം :നമ്മുടെ ശാരിരിക ആരോഗ്യത്തിനും മാനസികആരോഗ്യത്തിന്നുംവ്യക്തി ശുചിത്വം അനിവാര്യമാണ്

ഫാത്തിമ ഹന്ന
3D എ.എൽ.പി.എസ്.തൊഴുവാനൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം