"ഇരിങ്ങൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ രാത്രി ഭംഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇരിങ്ങൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ രാത്രി ഭംഗി (മൂലരൂപം കാണുക)
21:01, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= രാത്രി ഭംഗി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
അക്ഷരങ്ങൾ നിദ്രയിലാണ്ടു, | |||
കുയിലും മിഴി പൂട്ടി, | |||
രാത്രിയുടെ വെണ്ണിലാവെളിച്ചത്തിലും, | |||
മാരുതി യാത്ര തുടർന്നു കൊണ്ടെയിരിക്കുന്നു. | |||
ആദിത്യൻ മിഴി പൂട്ടുമ്പോൾ | |||
സോമൻ മിഴി തുറന്നു... | |||
എവിടെയും ശാന്തത | |||
രാത്രിയുടെ ഭംഗിയിൽ മനം മയങ്ങി | |||
ഞാനും നിദ്രയിലാണ്ടു. | |||
</poem> </center> |