"ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ/അക്ഷരവൃക്ഷം/ഇതാണോ സാക്ഷര കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GEETHA C A (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇതാണോ സാക്ഷര കേരളം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 32: | വരി 32: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
20:57, 2 മേയ് 2020-നു നിലവിലുള്ള രൂപം
ഇതാണോ സാക്ഷര കേരളം
മലയാളി പൊളിയാണ്...! TikTokഉം വാട്സ്ആപ്പും ഒക്കെ തുറന്നാൽ ഇപ്പോൾ ഇതൊക്കെയേ കാണാറുള്ളൂ.ഇതൊക്കെ കാണുമ്പോൾ കുളിര് കോരും.ഞാനൊരു മലയാളിയായതിനാൽ അഭിമാനവും അഹങ്കാരവും തോന്നും.ഒക്കെ നല്ലതു തന്നെ. ഈ കൊറോണ കാലത്ത് ഇതൊക്കെ വെറും തള്ളുകളായി മാറുകയാണ്.വിദ്യാഭ്യാസമുണ്ടായിട്ട് പോലും നമ്മൾ വെറും വിഡ്ഡികളെ പോലെ പെരുമാറുകയാണ്. നമുക്ക് മാത്രമല്ല നമ്മുടെ കുടുംബത്തിനും സമൂഹത്തിനും എന്തിനു നമ്മുടെ രാജ്യത്തെ തന്നെ ഇല്ലാതാക്കാൻ പോകുന്ന ഒരു വൈറസിനെ ചെറുക്കാൻ നമ്മൾ ഒരോരുത്തരും ഒരു പോലെ ശ്രമിച്ചാലേ സാധിക്കൂ എന്ന ഉത്തമബോധ്യമുണ്ടായിട്ടും ഇങ്ങനെ നിരുത്തരവാദിത്തപരമായി പെരുമാറാൻ എങ്ങനെ കഴിയുന്നു...! മറ്റു രാജ്യങ്ങളിൽ നിന്ന് കിട്ടുന്ന മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നത് കാര്യങ്ങൾ വളരെ ഗൗരവമുള്ളതാണെന്നാണ്. ഈ സമയത്തും ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഒക്കെ പേരിൽ പോരടിക്കുന്നവർ... STAY HOME
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം