"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ലോകമാകെ പരന്നിടും
കൊറോണയെന്ന വൈറസ്‌
ലോക ജനങ്ങളെല്ലാം
ഭയന്നു പോയി ആ വൈറസിൽ
തമ്മിലുള്ള വിദ്വേശങ്ങളെല്ലാം
തൽ ക്ഷണം മറന്നു ജനങ്ങൾ
ഒന്നായി പോരാടി
കൊറോണയെ തുരത്താൻ
ആരോഗ്യ പ്രവർത്തകർ
അതിനായി ജീവിതം നീക്കി
പോരാടിക്കൊണ്ടിരിക്കുന്നു
ലോകമെങ്ങും കൈകൾ നന്നായി
സോപ്പിനാൽ ചേർത്തുരച്ച് കൈകുവീൻ
മാസ്കതൊന്നു ധരിച്ചിടേണം
കൂട്ടുകൂടി നടന്നില്ലെ
കുശലം പറച്ചിൽ വേണ്ടതാനും
അകലം പാലിച്ചു നിൽക്കുവീൻ
നല്ല നാളേക്ക് വേണ്ടി
കൊവിഡെന്ന മഹാ മാരിയെ
ഒത്തു ചേർന്ന് തുരത്തിടാം
ജാഗ്രത പാലിച്ചിടുക നാം
</poem> </center>

20:45, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്

ലോകമാകെ പരന്നിടും
കൊറോണയെന്ന വൈറസ്‌
ലോക ജനങ്ങളെല്ലാം
ഭയന്നു പോയി ആ വൈറസിൽ
തമ്മിലുള്ള വിദ്വേശങ്ങളെല്ലാം
തൽ ക്ഷണം മറന്നു ജനങ്ങൾ
ഒന്നായി പോരാടി
കൊറോണയെ തുരത്താൻ
ആരോഗ്യ പ്രവർത്തകർ
അതിനായി ജീവിതം നീക്കി
പോരാടിക്കൊണ്ടിരിക്കുന്നു
ലോകമെങ്ങും കൈകൾ നന്നായി
സോപ്പിനാൽ ചേർത്തുരച്ച് കൈകുവീൻ
മാസ്കതൊന്നു ധരിച്ചിടേണം
കൂട്ടുകൂടി നടന്നില്ലെ
കുശലം പറച്ചിൽ വേണ്ടതാനും
അകലം പാലിച്ചു നിൽക്കുവീൻ
നല്ല നാളേക്ക് വേണ്ടി
കൊവിഡെന്ന മഹാ മാരിയെ
ഒത്തു ചേർന്ന് തുരത്തിടാം
ജാഗ്രത പാലിച്ചിടുക നാം