ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്‌.എസ്.ചെറുവാടി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47124 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
   കൊറോണ
    
   മനുഷ്യനാവുക
   മനുഷ്യനാവുക
എന്ന് പറഞ്ഞത്
എന്ന് പറഞ്ഞത്
വരി 18: വരി 17:
       ശത്രുവായിരുന്നു
       ശത്രുവായിരുന്നു
     പേര് കൊറോണ.....
     പേര് കൊറോണ.....
              റിഷാമുജീബ് പി
       
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 29: വരി 28:
| ഉപജില്ല= മുക്കം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മുക്കം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോഴിക്കോട്
| ജില്ല=  കോഴിക്കോട്
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം=   കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Noufalelettil| തരം= കവിത}}

14:17, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

  
   മനുഷ്യനാവുക
എന്ന് പറഞ്ഞത്
 മാനവികതയുടെ
പ്രവാചകരെങ്കിൽ
മനുഷ്യനിലേക്കൊരു
    പാത തെളിച്ചതും
അവനെ കാട്ടിത്തന്നതും
   മാനവ കുലത്തിന്റെ
       നാശം കൊതിച്ച
       അദൃശ്യനായൊരു
      ശത്രുവായിരുന്നു
     പേര് കൊറോണ.....
         

റിഷാമുജീബ് പി
8A ജി എച്ച് എസ് എസ് ചെറുവാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത