ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് പട്ടണംകുണ്ട്/അക്ഷരവൃക്ഷം/പച്ചയുടുപ്പിട്ടരെന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48507 (സംവാദം | സംഭാവനകൾ)
No edit summary
48507 (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:
  മാറ്റണം നമ്മുടെ കേരളത്തെ...
  മാറ്റണം നമ്മുടെ കേരളത്തെ...
</poem> </center>
</poem> </center>
{{BoxBottom1
| പേര്= ദിൽന ഷെറിൻ.vp
| ക്ലാസ്സ്= 3  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി.എൽ.പി.എസ് പട്ടണംകുണ്ട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48524
| ഉപജില്ല= വണ്ടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:11, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പച്ചയുടുപ്പിട്ടരെന്റെ നാട്

 ചന്തം തികഞ്ഞ ഉള്ള കുഞ്ഞു നാട്

 ജാതിയും മതവും ഭേദമന്യേ ഒന്നിച്ചു വാഴുന്ന പൊന്നു നാട്

 ഉച്ചി മുകളിലായ് സൂര്യൻ വന്നാൽ

 തണൽ മരങ്ങൾ തൻ താഴെ നിൽക്കാം

 പേമാരി കോരി ചൊരിഞ്ഞു എന്നാൽ

 നാടിനും നാട്ടാർക്കും സന്തോഷം

 കാലവും കോലവും മാറി വന്നു

 നാടിന്റെ ചന്തവും പോയ് മറഞ്ഞു

 പച്ചയുടുപ്പിട്ടോരെന്റെ നാട്ടിൽ

 മാലിന്യം ഏറെയും കൂടി വന്നു

 നാടിനെ നാട്ടാർക്ക് വേണ്ടാതായി

 അതിൻ ചന്തത്തെ തന്നവർ ഇല്ലാതാക്കി

 വൃത്തിഹീനമാം പ്രവർത്തികൊണ്ട്

 വൃത്തിഹീനമായിന്ന ന്തരീക്ഷം

 മാറ്റിടേണം നാം സംസ്കാരത്തെ

 വളർത്തണം നമ്മൾ ശുചിത്വത്തെ

 മാലിന്യവിമുക്തമാം നാടായിട്ട്

 മാറ്റണം നമ്മുടെ കേരളത്തെ...

ദിൽന ഷെറിൻ.vp
3 ജി.എൽ.പി.എസ് പട്ടണംകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത