"അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/കോവിഡ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...)
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ്

ലോക ജനതയെത്തന്നെ അടിച്ചിടാൻ ശേഷിയുള്ള അസാമാന്യ വൈറസായി കോവിഡ് മാറിക്കൊണ്ടിരിക്കുന്നു അവയെ ഇല്ലാതാക്കാൻ ഒരു മരുന്നുകളും കണ്ടെതാനായില്ല. ആവിശ്യത്തിനും അനാവശ്യത്തിനും മനുഷ്യർ ഉപയോഗിക്കുന്ന ആൻറിബയോട്ടിക്കുകളെ ചെറുക്കാനുള്ള ശേഷി പല രോഗാണുക്കളും നേടിക്കഴിഞ്ഞു. ഇരുപത്തൊന്നാം നൂറ്റാണ്ടുമുതൽ ലോകം മൂന്നു മഹാമാരികളിലൂടെയാണ് കടന്നുപോയത്.സാർസ്,പന്നിപ്പനി,കോവിഡ് ഈ മഹാമാരികൾ ഉണ്ടാകുന്നതിന് പിന്നിൽ ഇനാംപേച്ചി മുതൽ വവ്വാലുകൾ വരെയുണ്ട്.ഒട്ടകത്തിൽ നിന്നും മെർസ് രോഗവും കുരങ്ങ്,പന്നി എന്നിവയിൽ നിന്ന് എബോളയും,വെസ്റ്റ്നൈലും,സിക്കയും,കുരങ്ങുപനിയും നിപ്പയും പൊട്ടിപ്പുറപ്പെട്ടു. മെക്സികയിലെ പന്നി ഫാമിൽ നിന്നാണ് പന്നിപ്പനി പടർന്നത്.കോവിഡ് ചൈനയിലെ വുഹാൻ മാംസ മാർക്കറ്റിൽ നിന്നാണ് വന്നതെന്ന് പറയപ്പെടുന്നു.ഈ മഹാമാരിക്കെതിര നമുക്കൊറ്റക്കെട്ടായി മുന്നെറാം.വീടിലിരുന്ന് പൊരുതാം നമുക്ക് തോൽപ്പിക്കാം.സ്റ്റേ ഹോം സ്റ്റേ സേഫ്

ഉത്തര രമേശൻ
4എ അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം