ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ (മൂലരൂപം കാണുക)
01:42, 15 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2010തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 35: | വരി 35: | ||
}} | }} | ||
കോട്ടക്കലിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ''' ഗവ. രാജാസ് ഹയര്‍സെക്കന്ററി സ്കൂള്‍ . '''''രാജാസ്''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കോട്ടക്കല്‍ കോവിലകം സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== രാജാസ് ഹൈസ്കൂളിന്റെ ചരിത്രം == | == രാജാസ് ഹൈസ്കൂളിന്റെ ചരിത്രം == | ||
കോട്ടക്കലിന്റെ സാംസ്കാരിക ചരിത്രത്തെ സമ്പന്നമാക്കിയ സ്ഥാപനമാണ് രാജാസ് ഹൈസ്കൂള്‍. കോട്ടക്കല്‍ കോവിലകമാണ് ഇത് സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകന്‍ മാനവേദന് രാജാ ആയിരുന്നു. 1920-ലാണ് സ്ക്കൂളിന് അംഗീകാരം ലഭിച്ചത്. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ സ്വാലനായിരുന്ന കെ. സി വീര രായന് രാജാ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍. | |||
പിന്നീട് സംസ്കൃത പണ്ഡിതനായിരുന്ന രൈരുനായര്‍. സര്‍വ്വശ്രീ ബാലകൃഷ്ണ അയ്യര്‍, വിശ്വനാഥ അയ്യര്‍,കെ.സി.യു. രാജാ തുടങ്ങി പ്രഗത്ഭരായ അദ്ധ്യപകരുടെ മേല്‍ നോട്ടത്തില്‍ | പിന്നീട് സംസ്കൃത പണ്ഡിതനായിരുന്ന രൈരുനായര്‍. സര്‍വ്വശ്രീ ബാലകൃഷ്ണ അയ്യര്‍, വിശ്വനാഥ അയ്യര്‍,കെ.സി.യു. രാജാ തുടങ്ങി പ്രഗത്ഭരായ അദ്ധ്യപകരുടെ മേല്‍ നോട്ടത്തില്‍ | ||
ഈ വിദ്യാലയം അനുദിനം വളര്‍ന്നു. 1928-ല്‍ വിദ്യാലയത്തെ സര്‍ക്കാര്‍ ഏറ്റെടുത്തു. 1999-ല്‍ ഹയര്‍ | ഈ വിദ്യാലയം അനുദിനം വളര്‍ന്നു. 1928-ല്‍ വിദ്യാലയത്തെ സര്‍ക്കാര്‍ ഏറ്റെടുത്തു. 1999-ല്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു. ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരമ്പര്യവുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
കോട്ടക്കല്‍ കിഴക്കേ കോവിലകം നിര്‍മ്മിച്ച പ്രൗഡഗംഭീരമായ പ്രധാന കെട്ടിടം തലയെടുപ്പോടെ നില്ക്കുന്നു. ദേശീയ പാതയില്‍ നിന്നും മാനവേദന്‍രാജാറോഡില്‍ നിന്നും പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുണ്ട്. ജനപ്രതിനിധികളായ സര്‍വ്വശ്രീ ഇ.അഹമ്മദ്, എ.വിജയരാഘവന്, എം.പി. അബ്ദുസമദ് സമദാനി,എ.കെ.മുനീര്‍, എന്നിവരുടെ ലോക്കല്‍ | കോട്ടക്കല്‍ കിഴക്കേ കോവിലകം നിര്‍മ്മിച്ച പ്രൗഡഗംഭീരമായ പ്രധാന കെട്ടിടം തലയെടുപ്പോടെ നില്ക്കുന്നു. ദേശീയ പാതയില്‍ നിന്നും മാനവേദന്‍രാജാറോഡില്‍ നിന്നും പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുണ്ട്. ജനപ്രതിനിധികളായ സര്‍വ്വശ്രീ ഇ.അഹമ്മദ്, എ.വിജയരാഘവന്, എം.പി. അബ്ദുസമദ് സമദാനി,എ.കെ.മുനീര്‍, എന്നിവരുടെ ലോക്കല്‍ ഏരിയാഡെവലപ്മെന്റ് പ്രോഗ്രാമിന്റെ കീഴില്‍ അനുവദിച്ചുകിട്ടിയ ക്ലാസ് മുറികളും ബ്ളോക്ക് , ജില്ലാ പഞ്ചായത്ത് ഭരണസമിതി നിര്‍മ്മിച്ചു നല്കിയ ക്ലാസ് മുറികളും എസ്.എസ്.എ അനുവദിച്ച ക്ലാസ് മുറികളും ഈ വിദ്യാലയത്തിലുണ്ട് . കൂടാതെ വിശാലമായ ലൈബ്രറി , കംമ്പ്യൂട്ടര്‍ ലാബ്, രണ്ട് കളിസ്ഥലങ്ങള്‍ എന്നിവയും ഉണ്ട്. ക്ലസ് മുറികളുടെ അഭാവം ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. | ||
== പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം == | == പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം == | ||
വരി 64: | വരി 64: | ||
* | * | ||
* '''അഖില കേരള ഓഡിയോവിഷ്വല്‍ ക്വിസില്‍ രണ് മൂന്ന് സ്ഥാനം രാജാസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു.''' | * '''അഖില കേരള ഓഡിയോവിഷ്വല്‍ ക്വിസില്‍ രണ് മൂന്ന് സ്ഥാനം രാജാസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു.''' | ||
* [[{{PAGENAME}} / ''''''IT FEST 2009-2010 സംസ്ഥാന തലത്തില്‍ നടത്തിയ DIGITTEL PAINTING മത്സരത്തില്‍ | * [[{{PAGENAME}} / ''''''IT FEST 2009-2010 സംസ്ഥാന തലത്തില്‍ നടത്തിയ DIGITTEL PAINTING മത്സരത്തില്‍ ഈ സ്കൂളിലെ പ്രേംജ്യോതിസ് എന്ന കുട്ടിക്ക് ഒന്നാം സ്ഥാനം ലഭിച്ചു]]]].'''''' | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |