"സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ ലോകം നിശ്ചലമാക്കിയ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{BoxTop1 | തലക്കെട്ട്= ലോകം നിശ്ചലമാക്കിയ കൊറോണക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{BoxTop1
{BoxTop1
| തലക്കെട്ട്=      ലോകം നിശ്ചലമാക്കിയ കൊറോണക്കാലം
| തലക്കെട്ട്=      ലോകം നിശ്ചലമാക്കിയ കൊറോണക്കാലം
| color=         2
| color=   2
}}
}}
<p>  ലോകം മുഴുവനിലുമുള്ള ജനങ്ങളിൽ ഭീതിപടർത്തിക്കൊണ്ട്  ലക്ഷക്കണക്കിന് ആളുകളുടെ ജീവനപഹരിച്ചു കൊണ്ട് വൈദ്യ ശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കുന്ന മഹാമാരിയാണ്  കൊറോണ വൈറസ് അഥവാ കോവിഡ്  19 .2019 ഡിസംബർ മാസത്തോടെ ചൈനയിലെ 'വുഹാൻ 'എന്ന സ്ഥലത്താണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത് .  ക്രമേണ ഈ രോഗം ലോകം മുഴുവൻ പടർന്നു പിടിച്ചു. വികസിത വികസ്വര ഭേദമില്ലാതെ ലോകത്തെ മുഴുവൻ രാജ്യങ്ങളെയും  സ്തംഭനത്തിയിലാക്കി.എന്നാൽ കൃത്യമായി മുൻകരുതലിലൂടെയും പിഴവില്ലാത്ത പ്രീതിരോധപ്രവർത്തനങ്ങളിലൂടെയും ഫലമായി നമ്മുടെ രാജ്യം ലോകത്തിനു മുഴുവൻ മാതൃക യായി മാറിയതിൽ നാം അഭിമാനിക്കുന്നു.കൊറോണയെ ഫലപ്രദമായി നേരിടുന്നതിൽ പ്രധാന പങ്കു വഹിച്ച തീരുമാനമാണ്  രാജ്യത്ത്  ലോക്ക് ടൗൺ ഏർപ്പെടുത്തിയത് .വലിയ തോതിൽ സാമൂഹ്യവ്യാപനം തടയുന്നതിന് ഈ  നടപടി ഒരു പരിധി വരെ സഹായിച്ചു. ആളുകൾ വീട്ടിനുള്ളിൽ തന്നെ കഴിയുകയും അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുകുകയും സാമൂഹിക അകലം പാലിക്കുകകയും ,മാസ്ക് ധരിചു പുറത്തിറങ്ങുകയും, ഇടക്കിടക്ക് കൈകൾ സോപ്പോ സാനി ടൈസറോ ഉപയോഗിച്ച് കഴുകുകയും , പ്രീതിരോധ ശേഷി വർധിപ്പിക്കുന്ന ഭക്ഷണം ശീലമാക്കുകയുംചെയ്യുന്നതിലൂടെ കൊറോണയെ തുരത്താം. ലോകത്താകമാനം മരണം സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ ഈ മഹാമരിക്കെതിരായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി മറ്റു ജീവൻ രക്ഷിക്കാൻ പാടുപെടുന്ന ആരോഗ്യപ്രവർത്തകരെയും,പോലീസ് ഫയർ ഫോഴ്സ് ജീവനക്കാരെയും നമുക്ക് നന്ദിയോടെ സ്മരിക്കാം.ഓർക്കുക ഭയമില്ല നമുക്ക്  കരുതലാണ്  ആവശ്യം.   
<p>   
അമേഘ .എ
ലോകം മുഴുവനിലുമുള്ള ജനങ്ങളിൽ ഭീതിപടർത്തിക്കൊണ്ട്  ലക്ഷക്കണക്കിന് ആളുകളുടെ ജീവനപഹരിച്ചു കൊണ്ട് വൈദ്യ ശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കുന്ന മഹാമാരിയാണ്  കൊറോണ വൈറസ് അഥവാ കോവിഡ്  19 .2019 ഡിസംബർ മാസത്തോടെ ചൈനയിലെ 'വുഹാൻ 'എന്ന സ്ഥലത്താണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത് .  ക്രമേണ ഈ രോഗം ലോകം മുഴുവൻ പടർന്നു പിടിച്ചു. വികസിത വികസ്വര ഭേദമില്ലാതെ ലോകത്തെ മുഴുവൻ രാജ്യങ്ങളെയും  സ്തംഭനത്തിയിലാക്കി.എന്നാൽ കൃത്യമായി മുൻകരുതലിലൂടെയും പിഴവില്ലാത്ത പ്രീതിരോധപ്രവർത്തനങ്ങളിലൂടെയും ഫലമായി നമ്മുടെ രാജ്യം ലോകത്തിനു മുഴുവൻ മാതൃക യായി മാറിയതിൽ നാം അഭിമാനിക്കുന്നു.കൊറോണയെ ഫലപ്രദമായി നേരിടുന്നതിൽ പ്രധാന പങ്കു വഹിച്ച തീരുമാനമാണ്  രാജ്യത്ത്  ലോക്ക് ടൗൺ ഏർപ്പെടുത്തിയത് .വലിയ തോതിൽ സാമൂഹ്യവ്യാപനം തടയുന്നതിന് ഈ  നടപടി ഒരു പരിധി വരെ സഹായിച്ചു. ആളുകൾ വീട്ടിനുള്ളിൽ തന്നെ കഴിയുകയും അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുകുകയും സാമൂഹിക അകലം പാലിക്കുകകയും ,മാസ്ക് ധരിചു പുറത്തിറങ്ങുകയും, ഇടക്കിടക്ക് കൈകൾ സോപ്പോ സാനി ടൈസറോ ഉപയോഗിച്ച് കഴുകുകയും , പ്രീതിരോധ ശേഷി വർധിപ്പിക്കുന്ന ഭക്ഷണം ശീലമാക്കുകയുംചെയ്യുന്നതിലൂടെ കൊറോണയെ തുരത്താം. ലോകത്താകമാനം മരണം സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ ഈ മഹാമരിക്കെതിരായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി മറ്റു ജീവൻ രക്ഷിക്കാൻ പാടുപെടുന്ന ആരോഗ്യപ്രവർത്തകരെയും,പോലീസ് ഫയർ ഫോഴ്സ് ജീവനക്കാരെയും നമുക്ക് നന്ദിയോടെ സ്മരിക്കാം.ഓർക്കുക ഭയമില്ല നമുക്ക്  കരുതലാണ്  ആവശ്യം.   
</p>  
</p>  
{{BoxBottom1
{{BoxBottom1
വരി 17: വരി 17:
| തരം=      കഥ  
| തരം=      കഥ  
| color=  2
| color=  2
}}

22:43, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

{BoxTop1 | തലക്കെട്ട്= ലോകം നിശ്ചലമാക്കിയ കൊറോണക്കാലം | color= 2 }}

ലോകം മുഴുവനിലുമുള്ള ജനങ്ങളിൽ ഭീതിപടർത്തിക്കൊണ്ട് ലക്ഷക്കണക്കിന് ആളുകളുടെ ജീവനപഹരിച്ചു കൊണ്ട് വൈദ്യ ശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കുന്ന മഹാമാരിയാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19 .2019 ഡിസംബർ മാസത്തോടെ ചൈനയിലെ 'വുഹാൻ 'എന്ന സ്ഥലത്താണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത് . ക്രമേണ ഈ രോഗം ലോകം മുഴുവൻ പടർന്നു പിടിച്ചു. വികസിത വികസ്വര ഭേദമില്ലാതെ ലോകത്തെ മുഴുവൻ രാജ്യങ്ങളെയും സ്തംഭനത്തിയിലാക്കി.എന്നാൽ കൃത്യമായി മുൻകരുതലിലൂടെയും പിഴവില്ലാത്ത പ്രീതിരോധപ്രവർത്തനങ്ങളിലൂടെയും ഫലമായി നമ്മുടെ രാജ്യം ലോകത്തിനു മുഴുവൻ മാതൃക യായി മാറിയതിൽ നാം അഭിമാനിക്കുന്നു.കൊറോണയെ ഫലപ്രദമായി നേരിടുന്നതിൽ പ്രധാന പങ്കു വഹിച്ച തീരുമാനമാണ് രാജ്യത്ത് ലോക്ക് ടൗൺ ഏർപ്പെടുത്തിയത് .വലിയ തോതിൽ സാമൂഹ്യവ്യാപനം തടയുന്നതിന് ഈ നടപടി ഒരു പരിധി വരെ സഹായിച്ചു. ആളുകൾ വീട്ടിനുള്ളിൽ തന്നെ കഴിയുകയും അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുകുകയും സാമൂഹിക അകലം പാലിക്കുകകയും ,മാസ്ക് ധരിചു പുറത്തിറങ്ങുകയും, ഇടക്കിടക്ക് കൈകൾ സോപ്പോ സാനി ടൈസറോ ഉപയോഗിച്ച് കഴുകുകയും , പ്രീതിരോധ ശേഷി വർധിപ്പിക്കുന്ന ഭക്ഷണം ശീലമാക്കുകയുംചെയ്യുന്നതിലൂടെ കൊറോണയെ തുരത്താം. ലോകത്താകമാനം മരണം സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ ഈ മഹാമരിക്കെതിരായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി മറ്റു ജീവൻ രക്ഷിക്കാൻ പാടുപെടുന്ന ആരോഗ്യപ്രവർത്തകരെയും,പോലീസ് ഫയർ ഫോഴ്സ് ജീവനക്കാരെയും നമുക്ക് നന്ദിയോടെ സ്മരിക്കാം.ഓർക്കുക ഭയമില്ല നമുക്ക് കരുതലാണ് ആവശ്യം.

അമേഘ .എ
6 സി [[|സെന്റ് ഗൊരേറ്റി എച്ച് എച്ച് എസ് പുനലൂർ]]
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ