"ജി. ബി. എൽ. പി. എസ്. കൊടുവായൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=ശുചിത്വം | | തലക്കെട്ട്=ശുചിത്വം | ||
| color=4 | | color=4 | ||

<poem> | |||

നമ്മുടെ നാട്ടിലാകെ ഇപ്പോൾ പനി പിടിച്ചിരിയ്ക്കുകയാണല്ലോ കൂട്ടുകാരെ!<
ഈ അസുഖങ്ങളെല്ലാം വരുന്നത് എങ്ങനെയാണെന്ന് അറിയാമോ? ശുചിത്വം ഇല്ലാത്തത്<
കൊണ്ടാണ് കേട്ടോ.ശുചിത്വം രണ്ടുതരമുണ്ട്.<
വ്യക്തിശുചിത്വവും, പരിസരശുചിത്വവുമാണ് അത്.
വ്യക്തിശുചിത്വം എന്നാൽ സ്വന്തം ശുചിത്വമാണ്.ശുചിത്വമില്ലാതിരുന്നാൽ <
അണുക്കൾ നമ്മുടെ ശരിരത്തിൽ പ്രവേശിച്ച് പല അസുഖങ്ങളും ഉണ്ടാക്കുന്നു..<
കുട്ടികളായ നമ്മൾ പ്രത്യേകം ശുചിത്വശീലം പാലിക്കേണ്ടതാണ്.അത്<
എങ്ങനെയാണെന്നോ? നമുക്ക് നോക്കാം.<
ദിവസവും രണ്ടുനേരം പല്ല്തേയ്ക്കുക<
ദിവസവും കുളിയ്ക്കുക<
ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ട് കഴുകുക<
വൃത്തിയുളള വസ്ത്രങ്ങൾ ധരിക്കുക<
നഖം വെട്ടുക<
പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണം കഴിയ്ക്കരുത്<
ആഹാരത്തിനുമുമ്പും ശേഷവും കൈയ്യും വായും കഴുകണം<
ടോയ് ലറ്റ് ഉപയോഗത്തിനുശേഷം കൈകൾ സോപ്പിട്ട് കഴുകുക<
ഞാൻ പറഞ്ഞ കാര്യങ്ങൾ നിങ്ങളുംപാലിക്കുമല്ലോ കൂട്ടുകാരെ!<
ഉറപ്പായും ചെയ്യണം കേട്ടോ.<
അതുപോലെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വവും.വീടും പരിസരവും വൃത്തിയായി<
എപ്പോഴും വെയ്ക്കണം.മലിനജലം കെട്ടികിടക്കാതെയും മാലിന്യങ്ങൾ<
ചുറ്റുപാടും വലിച്ചെറിയാതെയും ശ്രദ്ധിക്കണം.കൊതുകും ഈച്ചയും വളരാതെ നോക്കണം.<
ജലം മലിനമാകാതെ സൂക്ഷിക്കണം.കൂട്ടുകാരെ ഇവയെല്ലാം പാലിക്കാൻ നാം കടമപ്പെട്ടവരാണ്<
എന്ന കാര്യം എപ്പോഴും ഓർക്കണം
"ശുചിത്വമുളള ശരീരത്തിലെ ആരോഗ്യം ഉണ്ടാവൂ,<
ശുചിത്വമുളള നാട്ടിലെ ആരോഗ്യമുളള ജനതയുണ്ടാവൂ". | ||
</poem> | |||
{{BoxBottom | {{BoxBottom | ||
| പേര്=ശ്രീഗൗരി ടി | | പേര്=ശ്രീഗൗരി ടി ജി | ||
| ക്ലാസ്സ്= 1 B | | ക്ലാസ്സ്= 1 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജി. | | സ്കൂൾ= ജി._ബി._എൽ._പി._എസ്._കൊടുവായൂർ | ||
| സ്കൂൾ കോഡ്=21545 | | സ്കൂൾ കോഡ്=21545 | ||
| ഉപജില്ല=കൊല്ലങ്കോട് | | ഉപജില്ല=കൊല്ലങ്കോട് | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
| തരം=ലേഖനം | | തരം=ലേഖനം | ||
| color= 5 | | color= 5 | ||

{{Verification4|name=Padmakumar g| തരം= ലേഖനം }} |
10:20, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
നമ്മുടെ നാട്ടിലാകെ ഇപ്പോൾ പനി പിടിച്ചിരിയ്ക്കുകയാണല്ലോ കൂട്ടുകാരെ!< അണുക്കൾ നമ്മുടെ ശരിരത്തിൽ പ്രവേശിച്ച് പല അസുഖങ്ങളും ഉണ്ടാക്കുന്നു..< കുട്ടികളായ നമ്മൾ പ്രത്യേകം ശുചിത്വശീലം പാലിക്കേണ്ടതാണ്.അത്< എങ്ങനെയാണെന്നോ? നമുക്ക് നോക്കാം.< ദിവസവും രണ്ടുനേരം പല്ല്തേയ്ക്കുക< ദിവസവും കുളിയ്ക്കുക< ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ട് കഴുകുക< വൃത്തിയുളള വസ്ത്രങ്ങൾ ധരിക്കുക< നഖം വെട്ടുക< പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണം കഴിയ്ക്കരുത്< ആഹാരത്തിനുമുമ്പും ശേഷവും കൈയ്യും വായും കഴുകണം< ടോയ് ലറ്റ് ഉപയോഗത്തിനുശേഷം കൈകൾ സോപ്പിട്ട് കഴുകുക< ഞാൻ പറഞ്ഞ കാര്യങ്ങൾ നിങ്ങളുംപാലിക്കുമല്ലോ കൂട്ടുകാരെ!< ഉറപ്പായും ചെയ്യണം കേട്ടോ.< അതുപോലെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വവും.വീടും പരിസരവും വൃത്തിയായി< എപ്പോഴും വെയ്ക്കണം.മലിനജലം കെട്ടികിടക്കാതെയും മാലിന്യങ്ങൾ< ചുറ്റുപാടും വലിച്ചെറിയാതെയും ശ്രദ്ധിക്കണം.കൊതുകും ഈച്ചയും വളരാതെ നോക്കണം.< ജലം മലിനമാകാതെ സൂക്ഷിക്കണം.കൂട്ടുകാരെ ഇവയെല്ലാം പാലിക്കാൻ നാം കടമപ്പെട്ടവരാണ്< എന്ന കാര്യം എപ്പോഴും ഓർക്കണം"ശുചിത്വമുളള ശരീരത്തിലെ ആരോഗ്യം ഉണ്ടാവൂ,< ശുചിത്വമുളള നാട്ടിലെ ആരോഗ്യമുളള ജനതയുണ്ടാവൂ".

സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം