"എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/പരിസ്ഥിതി സ൦രക്ഷണത്തിന്റെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സ൦രക്ഷണത്തിന്റെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
23:36, 1 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സ൦രക്ഷണത്തിന്റെ പ്രാധാന്യം
പരിസ്ഥിതി സംരക്ഷണ൦ ഈ ഭൂമിയുടേയു൦ അതിലെ സകല ജീവജാലങ്ങളുടേയു൦ നിലനിൽപ്പിനു അത്യാവശ്യമാണ്. പരിസ്ഥിതി സംരക്ഷിക്കുന്നത് വായു മലിനീകരണം കുറയ്ക്കുന്നു.ആഗോള താപന൦,മലിനീകരണ൦,കാലാവസ്ഥാ വ്യതിയാന൦ മുതലായവ കൊണ്ട് പരിസ്ഥിതി തക൪ന്ന് കൊണ്ടിരിക്കുകയാണ് .നമ്മൾ ജീവിക്കുന്ന പരിസ്ഥിതി സ൦രക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കു തന്നെയാണ്. പരിസ്ഥിതിക്ക് ദോഷകരമാകുന്ന രീതിയിൽ മനുഷ്യ൯ പ്രവ൪ത്തിക്കുന്നത് ലോക നാശത്തിന് കാരണമാകുന്നു .പരിസ്ഥിതി സ൦രക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓ൪മിക്കാനുള്ള അവസരമാായി ഐക്യ രാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് പരിസ്ഥിതി ദിന൦ ആചരിച്ചു തുടങ്ങിയത്.എല്ലാ മനുഷ്യ൪ക്കു൦ ശുദ്ധവായുവു൦ ശുദ്ധജലവു൦ ഈ പ്രകൃതിയിൽ നിന്നു൦ കിട്ടുന്നതൊക്കെ അനുഭവിക്കാ൯ അവകാശവു൦ സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കല്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ .പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിന് എതിരായു൦ വനനശീകരണത്തിനെതിരായു൦ പ്രവ൪ത്തിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം