"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/മാറ്റത്തിന്റെ കരുതലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| ഒരു നിമിഷം ഭൂമി ഒന്നടങ്കം നിശ്ചലമായത് പോലെയാണ് ലോക് ഡൗൺ പ്രഖ്യാപിച്ച ദിവസം തോന്നിയത്.തിരക്കുകൾ തീർത്ത മാനസിക സമ്മർദ്ദത്തിൽ നിന്ന് മനുഷ്യന്മാർ അവരുടെ ജീവിതത്തിലേക്ക് തിരിച്ചു നടന്ന ദിനം. ആശങ്കയും ഉത്കണ്ഠയും വല്ലാതെ പിടികൂടിയ സാഹചര്യം. വരുംദിവസങ്ങൾ എങ്ങനെയാവുമെന്നോ ഏതു വിധേന നാം ജീവിതത്തെ ചിട്ടപ്പെടുത്തി എടുക്കണമെന്നോ അറിയാതെ തികച്ചും അന്ധമായ ഒരവസ്ഥ. ഓരോ ദിനം തുടങ്ങുന്നതും അവസാനിക്കുന്നതും നമ്മൾ അറിഞ്ഞു തുടങ്ങി. പകലുകളുടെ ദൈർഘ്യവും രാത്രികളുടെ നിശബ്ദതയും ജീവിതത്തെ അളന്നു തിട്ടപ്പെടുത്താൻ ഒരുങ്ങുകയായിരുന്നു.
| ഭീതി അല്ല,ജാഗ്രതയാണ് വേണ്ടതെന്ന് ആപ്ത വാക്യത്തെ ജീവിതത്തിലേക്ക് പകർന്നു ഓരോരുത്തരും തീരുമാനിച്ചു, ഏതായാലും കുളത്തിൽ ചാടി ഇനി നന്നായി നീന്തി കരകയറാമെന്ന്... മാറ്റങ്ങളെ പോസിറ്റീവായി തന്നെ സമീപിച്ചു. ഈയൊരു ശാന്തമായ ഒഴിവുകാലം ദൈവം കനിഞ്ഞുനൽകിയതാണ്, പൂർവ്വ ജീവിതത്തിൽ നിന്നും വല്ല മാറ്റമോ പരിവർത്തമോ ലോക്ഡൗൺ കഴിയുമ്പോഴേക്ക് വരുത്തുകയാണെങ്കിൽ അവധിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി എന്ന് പറയാൻ പറ്റുമല്ലോ
തുടക്കത്തിലൊന്നും മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും പതിയെപ്പതിയെ എല്ലാവരും സമരസപ്പെടാൻ തുടങ്ങി. വീട്ടുകാരോടുള്ള വർത്തമാനങ്ങൾക്ക് പുതിയ മാനം കൈവന്നിരിക്കുന്നു. ഇത്രയും കാലം ജോലിക്ക് വേണ്ടി പരക്കം പാഞ്ഞിരുന്ന അച്ഛനും എന്നും ഫോണിലും ലാപ്ടോപ്പിലും മാത്രം അസ്വാദനം കണ്ടിരുന്ന ചേട്ടന്മാരും എല്ലാവരും വീട്ടിലുണ്ട് ഉണ്ട്. പരസ്പരം കുശലം പറച്ചിലും വഴക്കും എല്ലാം വീണ്ടും വീടുകളിൽ തിരിച്ചുവന്നിരിക്കുന്നു. ഈ ലോക്ക്ഡൗൺ കാലം ശരിക്കും അനുഭവങ്ങളെ ഒരുക്കൂട്ടിക്കൊണ്ടിരുന്നു. അതിനെല്ലാമുപരി പാചക കലയിലെ വേറിട്ട രുചികൾ പരീക്ഷിക്കാനും തുടങ്ങി. ഫാസ്റ്റ് ഫുഡും മറ്റും തിന്ന് ശീലമായ നാവുകൾക്ക് നാടൻ നാടൻ രുചികൾ മനസ്സിലാക്കണമായിരുന്നു. വേറെ വഴിയില്ലല്ലോ, ചക്കയും മാങ്ങയും മുരിങ്ങയിലയും അങ്ങനെ പോകുന്നു സമൃദ്ധമായ ഭക്ഷണ കിറ്റ്. ഇടക്ക് ചിക്കൻ കൊണ്ടുള്ള വെറൈറ്റി അവതരിപ്പിക്കാനും ആരും മറന്നിരുന്നില്ല.
പിന്നീട് എല്ലാവരും പുറത്തിറങ്ങി അടുക്കള കൃഷി ചെയ്യാൻ തുടങ്ങി. എല്ലാവരും ഒരുമിച്ച് വിവിധ പച്ചക്കറികളും പൂക്കളും കൊണ്ട് ബഹു കേമമാക്കി. ലോക് ഡൗൺ കാരണം പ്രകൃതി ആകെ ഒന്ന് സുന്ദരിയായ പോലെ തോന്നി. പ്രകൃതി മലിനീകരണവും കുറഞ്ഞു. കാരണം വണ്ടികളും മറ്റും പുറത്തിറങ്ങാൻ പറ്റാത്തത് തന്നെയായിരുന്നു. എല്ലാം പത്രങ്ങളിലെ വാർത്തകൾ ആയി മാറിക്കൊണ്ടിരുന്നു.
സ്കൂൾ കാരണം ഉണ്ടായിരുന്ന മെച്ചം എന്താണെന്ന് ഓരോ കുട്ടികളും അറിയാൻ തുടങ്ങി. എന്നും രാവിലെ രാവിലെ സ്കൂളിലേക്ക് പോകുന്നത് വെറും പഠനത്തിന് മാത്രമല്ല എന്നും അതിലുപരി അവിടുത്തെ കളിയും ചിരിയും എത്രമാത്രം നിലവാരമുള്ള താണെന്നും അവർ അറിഞ്ഞു തുടങ്ങി.
മൊബൈലിൽ കുത്തിയിരിപ്പ് സമരം നടത്തരുതെന്ന് എല്ലാവരും ഈ അവസരത്തിൽ തീരുമാനിച്ചിരുന്നു. എങ്കിലും പൂർണ്ണമായും ഒഴിവാക്കാൻ നമുക്ക് ഒരിക്കലും സാധിക്കുമായിരുന്നില്ല . എന്നാലും നിയന്ത്രണങ്ങൾ വെക്കാൻ എല്ലാവരും പഠിച്ചു. എല്ലാവരുടെ ജീവിതത്തിലും പുതിയ മാറ്റങ്ങൾ സംഭവിച്ചു. നമ്മുടെ കഴിവുകൾ ഉണർത്താനും ഉത്തേജിപ്പിക്കാനും ഇവ സഹായിക്കുന്നതിന്റെ വലിയ ഒരു ഉദാഹരണമാണ് വാട്സ് ആപ്പ് വഴിയും മറ്റും നടത്തുന്ന ഇന്ന് ഓൺലൈൻ പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നത്. കുട്ടികൾ പുസ്തകങ്ങളും കുപ്പികളും മറ്റും നിറങ്ങൾ കൊണ്ട് വർണാഭമാക്കിയപ്പോൾ എല്ലാവരുടെയും ഉള്ള് നിറഞ്ഞു. ഇതുവരെ കാണാത്തതും പഠിക്കാത്തതുമായ എത്രയെത്ര അറിവുകൾ ആണ് ഈ സാഹചര്യം നമുക്ക് സമ്മാനിച്ചത്.! | |||
കൊറോണ എന്ന കൊവിഡ്-19 വരാതിരിക്കാൻ വേണ്ട സർവ്വവിധ ജാഗ്രതയും പുലർത്തി കൊണ്ടായിരിക്കണം ഇട സമയം മൊത്തം നാം ചെലവഴിക്കേണ്ടത്. ഈ കൊവിഡ് കാലം മഹാവിപത്ത് ആണെങ്കിലും സമൂഹത്തിന് പുതിയ ആലോചനകളും മുന്നറിയിപ്പുകളും നൽകാൻ കഴിഞ്ഞിട്ടുണ്ട്. കോവിഡിനെയും സമയത്തെയും പഴിചാരുന്നതിനപ്പുറം, ആത്മ നിയന്ത്രണത്തിനും മറ്റും ഈ അനുഭവം എന്നും പ്രചോദനമായിരിക്കുമെന്ന് ഒരു സംശയവുമില്ല. എന്തൊക്കെ പറഞ്ഞാലും എത്രയും പെട്ടെന്ന് അസുഖം മാറി എല്ലാവരും പൂർണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ.... എല്ലാവർക്കും സാധാരണ ജീവിതം നയിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമ | | പേര്= ഫാത്തിമ ഫിദ. ടി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
17:43, 1 മേയ് 2020-നു നിലവിലുള്ള രൂപം
മാറ്റത്തിന്റെ കരുതലുകൾ
ഒരു നിമിഷം ഭൂമി ഒന്നടങ്കം നിശ്ചലമായത് പോലെയാണ് ലോക് ഡൗൺ പ്രഖ്യാപിച്ച ദിവസം തോന്നിയത്.തിരക്കുകൾ തീർത്ത മാനസിക സമ്മർദ്ദത്തിൽ നിന്ന് മനുഷ്യന്മാർ അവരുടെ ജീവിതത്തിലേക്ക് തിരിച്ചു നടന്ന ദിനം. ആശങ്കയും ഉത്കണ്ഠയും വല്ലാതെ പിടികൂടിയ സാഹചര്യം. വരുംദിവസങ്ങൾ എങ്ങനെയാവുമെന്നോ ഏതു വിധേന നാം ജീവിതത്തെ ചിട്ടപ്പെടുത്തി എടുക്കണമെന്നോ അറിയാതെ തികച്ചും അന്ധമായ ഒരവസ്ഥ. ഓരോ ദിനം തുടങ്ങുന്നതും അവസാനിക്കുന്നതും നമ്മൾ അറിഞ്ഞു തുടങ്ങി. പകലുകളുടെ ദൈർഘ്യവും രാത്രികളുടെ നിശബ്ദതയും ജീവിതത്തെ അളന്നു തിട്ടപ്പെടുത്താൻ ഒരുങ്ങുകയായിരുന്നു.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം