"സെന്റ് മേരീസ് യു. പി. എസ്. പുല്ലിശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വവും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് യു. പി. എസ്. പുല്ലിശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വവും രോഗപ്രതിരോധവും (മൂലരൂപം കാണുക)
17:38, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 3: | വരി 3: | ||
മാനവജനതയാണ് എല്ലാമെന്നഹങ്കരിക്കുന്ന ലോകം ഇന്നു തിരിച്ചറിവിൻറെ | ||
നാളുകളിലൂടെ കടന്നുപോകുമ്പോൾ പരിസ്ഥിതിശുചിത്വവും രോഗപ്രതിരോധവും | നാളുകളിലൂടെ കടന്നുപോകുമ്പോൾ പരിസ്ഥിതിശുചിത്വവും രോഗപ്രതിരോധവും | ||
എന്ന വിഷയത്തിൻറെ പ്രസക്തി ഏറുകയാണ്.
| എന്ന വിഷയത്തിൻറെ പ്രസക്തി ഏറുകയാണ്.
കോവിഡ് 19 എന്ന മഹാമാരി ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്നു .അതിശയകരമേന്നേ പറയാനാവൂ ,ഒരു വൈറസിന് ഇത്രയും |
കോവിഡ് 19 എന്ന മഹാമാരി ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്നു .അതിശയകരമേന്നേ പറയാനാവൂ ,ഒരു വൈറസിന് ഇത്രയും | ||
മരണം വിതക്കാൻ കഴിയുമെന്ന് ചിന്തിച്ചിട്ടേയില്ല. ഭീതിയല്ല ജാഗ്രതയാണ് വേണ്ടതെന്ൻ | മരണം വിതക്കാൻ കഴിയുമെന്ന് ചിന്തിച്ചിട്ടേയില്ല. ഭീതിയല്ല ജാഗ്രതയാണ് വേണ്ടതെന്ൻ | ||
ലോകവും മാനവജനതയും മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. | ലോകവും മാനവജനതയും മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.ഇവിടെയാണ് ഈ | ||
വിഷയം നമ്മെ എന്തോ ഓർമിപ്പിക്കാൻ ശ്രമിക്കുന്നത് .
| വിഷയം നമ്മെ എന്തോ ഓർമിപ്പിക്കാൻ ശ്രമിക്കുന്നത് .
പരിസ്ഥിതി ,ശുചിത്വം ,രോഗപ്രതിരോധം എന്നിവ ഒരു ചങ്ങലയിലെ |
പരിസ്ഥിതി ,ശുചിത്വം ,രോഗപ്രതിരോധം എന്നിവ ഒരു ചങ്ങലയിലെ | ||
3 കണ്ണികളാണെന്ന് മനസ്സിലാക്കാൻ ചിന്തിക്കുകയാണെങ്കിൽ ഒരു നിമിഷം മതി . | 3 കണ്ണികളാണെന്ന് മനസ്സിലാക്കാൻ, ചിന്തിക്കുകയാണെങ്കിൽ ഒരു നിമിഷം മതി . | ||
പക്ഷെ നമ്മുടെ ചിന്ത കാര്യമായി ആ വഴിക്ക് പോയിട്ടില്ല എന്നതാണ് വാസ്തവം . | പക്ഷെ നമ്മുടെ ചിന്ത കാര്യമായി ആ വഴിക്ക് പോയിട്ടില്ല എന്നതാണ് വാസ്തവം . | ||
നാം ജീവിക്കുന്ന പരിസ്ഥിതി അല്ലെങ്കിൽ ചുറ്റുപാട് നല്ലതല്ലെങ്കിൽ നാം എങ്ങനെ | നാം ജീവിക്കുന്ന പരിസ്ഥിതി അല്ലെങ്കിൽ ചുറ്റുപാട് നല്ലതല്ലെങ്കിൽ നാം എങ്ങനെ | ||
ജീവിക്കും ?ശുചിത്വം | ജീവിക്കും ?ശുചിത്വം ,വ്യക്തി ശുചിത്വമോ സാമൂഹ്യശുചിത്വമോ പരിസ്ഥിതി | ||
ശുചിത്വമോ ഇല്ലാത്ത പരിസ്ഥിതിയിൽ ഒരു നല്ല ജീവിതം സാധ്യമാകുമോ ? | ശുചിത്വമോ ഇല്ലാത്ത പരിസ്ഥിതിയിൽ ഒരു നല്ല ജീവിതം സാധ്യമാകുമോ ? | ||
രോഗപ്രതിരോധം സാധ്യമാകുമോ ?ഇല്ല എന്നതാണ് ഏക ഉത്തരം .കഴിഞ്ഞകാലത്തെ ചിന്തിക്കാൻ സമയമില്ലിനി ...പ്രവർത്തിക്കാനുള്ള സമയമാണ് ,ഒട്ടും പാഴാക്കാതെ.
| രോഗപ്രതിരോധം സാധ്യമാകുമോ?ഇല്ല എന്നതാണ് ഏക ഉത്തരം .കഴിഞ്ഞകാലത്തെ ചിന്തിക്കാൻ സമയമില്ലിനി ...പ്രവർത്തിക്കാനുള്ള സമയമാണ് ,ഒട്ടും പാഴാക്കാതെ.
പരിസ്ഥിതിയെ ഒരു ചങ്ങാതിയെ പോലെ കാണണം ,സംരക്ഷിക്കണം .മുറിച്ചു |
പരിസ്ഥിതിയെ ഒരു ചങ്ങാതിയെ പോലെ കാണണം ,സംരക്ഷിക്കണം .മുറിച്ചു | ||
കളഞ്ഞ മരങ്ങൾക്കു പകരമായി ,പക്ഷിമൃഗാദികളുടെ വാസസ്ഥലമായ ,അവർക്ക് | കളഞ്ഞ മരങ്ങൾക്കു പകരമായി ,പക്ഷിമൃഗാദികളുടെ വാസസ്ഥലമായ ,അവർക്ക് | ||
വരി 41: | വരി 41: | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||