"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24: വരി 24:
കണ്ണകിയാര്‍കളിയാണ് കണ്യാര്‍കളിയായത്.ഈകളിക്ക് വട്ടക്കളി,പുറാട്ട് എന്നീരണ്ടു ഭാഗങ്ങളുണ്ട്.വട്ടക്കളി

തികച്ചും അനുഷ്ഠാന പ്രധാനമാണ്.സാധാരണയായി മൂന്നൊ,നാലൊ ദിവസമായിട്ടാണ് കണ്യാര്‍കളി അവതരിപ്പിക്കുന്നത്.ഇതിലെ വട്ടക്കളിയില്‍ വള്ളോന്‍പാട്ടുകളും മലമപ്പാട്ടുകളും ഉള്‍പ്പെടുന്നു.

':'<br />മലയാള കലയുടെയും തമിഴ് ഭാഷയുടെയും ഒരു സങ്കരസംസ്ക്കാരമാണ് ഈകലാസ്ര്ഷ്ടി.
':'<br />മലയാള കലയുടെയും തമിഴ് ഭാഷയുടെയും ഒരു സങ്കരസംസ്ക്കാരമാണ് ഈകലാരൂപം.
കണ്യാര്‍കളിയിലെ അനുഷ്ഠാന രംഗങ്ങളില്‍ മലയാള കലാപ്രഭാവമാണുള്ളത്.എന്നാല്‍  പൊറാട്ടു

നാടകങ്ങളില്‍ മിക്കവാറും തമിഴ് സാഹിത്യമാണ് കാണാന്‍ കഴിയുന്നത്.

വരി 33: വരി 33:
പകര്‍ന്നുള്ള സ്ഥലത്താണ് ഈകല അരങ്ങേറുന്നത്.

':'<br />
':'<br />

=വട്ടക്കളിപ്പാട്ടില്‍ നിന്ന് ചില വരികള്‍ =

455

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/91641" എന്ന താളിൽനിന്ന് ശേഖരിച്ചത്