"എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/നല്ല നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല നാളേക്കായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 19403
| ഉപജില്ല=  പരപ്പനങ്ങാടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പരപ്പനങ്ങാടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം

14:52, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല നാളേക്കായ്

അരുതേ... അരുതേ... ചെയ്യരുതേ
പരിസ്ഥിതിയെ കൊല ചെയ്യരുതേ...
നമുക്കൊന്നായ് വീണ്ടെടുക്കാം,..
പ്രകൃതിതൻ ഭംഗി വീണ്ടെടുക്കാം...
കാത്തു സൂക്ഷിക്കാം ജലാശയങ്ങൾ...
ശുദ്ധജലമതു നുകർന്നീടാം...
നട്ടുവളർത്താം തണൽ മരങ്ങൾ...
ശുദ്ധമാം വായു ശ്വസിച്ചീടാം...
പ്രകൃതിയെയങ്ങനെ കാത്തീടാം..
ശുദ്ധാന്തരീക്ഷം വാർത്തെടുക്കാം...
മനസിൽ കുളിർമ നിറച്ചീടാം..
കൂട്ടുകാരെ, അണിചേരൂ...
നമുക്കു കാക്കാം പരിസ്ഥിതിയെ..
ആരോഗ്യം നില നിർത്തീടാം..
വാക്തി ശുചിത്വം പാലിക്കാം..
ആരോഗ്യം പരിപാലിക്കാം...

സിയ സൽഹ.പി
1 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത