"അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/തുരത്തീടാം കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

തുരത്തീടാം കൊറോണ

 
തുരത്തണം തുരത്തണം
കൊറോണ എന്ന മാരിയെ
അകന്നിടാം അകന്നിടാം
കൊറോണയെ തുരത്തിടാൻ
അനുസരിച്ചിടും നാം
ആതുരസേവകരെ
അനുസരിച്ചിടും നാം
നിയമ പലകരെ
നാം ഒരുമിച്ച് തുരത്തിടും കൊറോണ
എന്ന മഹാവിപത്തിനെ.

ദിയ സി
3എ അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത