"എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ ആരണ്യകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  center> <poem>
  <center> <poem>


കാറ്റുകൾ വീശും. കുളിരേകുന്നിടം.  
കാറ്റുകൾ വീശും. കുളിരേകുന്നിടം.  

12:19, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരണ്യകം


കാറ്റുകൾ വീശും. കുളിരേകുന്നിടം.
കിളികൾ തൻ പാട്ടുകൾ കേൾക്കുന്നിടം
. അരുവികൾ തൻ മേളങ്ങൾ കേൾക്കുന്നിടം.
ഭൂമിതൻ ശ്വാസകോശവും ഇവിടല്ലോ.
ജീവികൾ തൻ ജീവനും ഇവിടല്ലോ.
 സുന്ദരമാകുന്നിടമല്ലോ ഈ ആരണ്യകം......
 

ഇഷാൻ പി
4-B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂ‍‍ർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത