"സെന്റ് ജോസഫ്സ് യു പി എസ് നീലൂർ/അക്ഷരവൃക്ഷം/കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=3<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വരി 75: | വരി 75: | ||
| ജില്ല= പാല | | ജില്ല= പാല | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
20:55, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കാലം
ഓർമ്മകളിലെക്കാലവും നമ്മൾ ഒാർക്കുമീക്കാലവും ഒറ്റക്കിരുന്നതും എല്ലാമടഞ്ഞതും ഓർമ്മിച്ചീടും നമ്മളെക്കാലവും ആശിച്ചൊരാൾനൽകും ഹസ്തദാനവും നമ്മൾ വേണ്ടെന്നു ചൊല്ലി ലോക്ക്ഡൗണിൽ ബന്ധങ്ങളെല്ലാം മറന്നു ഒറ്റയായ് നമ്മൾ നടന്നു നീങ്ങുന്നു ചുറ്റിലും മുഖംമറച്ചുള്ളതാം കാഴ്ചകൾ മാത്രമായ് മാസങ്ങൾ നീക്കി ഓർമ്മകളിലെക്കാലവും നമ്മൾ ഓർക്കുമീക്കാലവും ചൈനയിൽ നിന്നു തുടങ്ങി പിന്നെയോരോരോ രാജ്യങ്ങൾ കാലമോദേശമോഭാഷയോ നോക്കാതെ അതിരുകൾഭേദിച്ചു പിടിമുറുക്കി ചേർന്നിരിക്കാനിന്ന് പേടികൂടി തെരുവുകളൊക്കെയും മൂകമായി എങ്ങുംവിറങ്ങലിച്ചാധിയാലെ എന്നുംപൊലിയുന്നു ജീവിതങ്ങൾ ചുറ്റിലും ചർച്ചയായി വൈറസ് മാത്രം ലോകം ഭയന്നു വിറച്ചിടുമ്പോൾ ഓർമ്മകളിലെക്കാലവും നമ്മൾ ഓർക്കുമീക്കാലവും പഴമക്കാർപറയുന്നകഥകളിൽ നാംകേട്ട കോളറ വസൂരിക്കാലങ്ങൾപ്പോലെ ഇക്കാലവുംനമ്മൾ അതിജീവിക്കും ഇവിടെസുന്ദരമായൊരു നാളെകൾക്കായ് ഓർമ്മകളിലെക്കാലവും നമ്മൾ ഓർക്കുമീക്കാലവും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാല ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാല ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാല ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാല ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ