"എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
കഥയാണിത്..
കഥയാണിത്..
                 വർഷങ്ങൾക്ക് മുമ്പ് മുത്തശ്ശി ഒന്നിൽ പഠിക്കുന്ന സമയം .പെട്ടെന്നൊരു ദിവസം ഉച്ചയ്ക്ക് ടീച്ചർ ക്ളാസിൽ
                 വർഷങ്ങൾക്ക് മുമ്പ് മുത്തശ്ശി ഒന്നിൽ പഠിക്കുന്ന സമയം .പെട്ടെന്നൊരു ദിവസം ഉച്ചയ്ക്ക് ടീച്ചർ ക്ളാസിൽ
വന്നു പറഞ്ഞു.. നാളെ മുതൽ ക്ളാസില്ല . ഞങ്ങളെല്ലാവരും സന്തോഷം കൊണ്ട് തുള്ളിച്ചാടി. അപ്പോഴാണ്  
വന്നു പറഞ്ഞു.. നാളെ മുതൽ ക്ളാസ്സില്ല . ഞങ്ങളെല്ലാവരും സന്തോഷം കൊണ്ട് തുള്ളിച്ചാടി. അപ്പോഴാണ്  
ടീച്ചർ കൊറോണ എന്ന മഹാമാരി നമ്മുടെ കൊച്ചു കേരളത്തിൽ എത്തിയിരിക്കന്നു എന്നും ആരും വീട്ടിൽനിന്ന്  
ടീച്ചർ കൊറോണ എന്ന മഹാമാരി നമ്മുടെ കൊച്ചു കേരളത്തിൽ എത്തിയിരിക്കന്നു എന്നും ആരും വീട്ടിൽനിന്ന്  
പുറത്തിറങ്ങരുതെന്നും ,അച്ഛനും അമ്മയും പറയുന്നത് അനുസരിക്കണമെന്നും പറഞ്ഞത്. പിന്നീടുള്ള
പുറത്തിറങ്ങരുതെന്നും ,അച്ഛനും അമ്മയും പറയുന്നത് അനുസരിക്കണമെന്നും പറഞ്ഞത്. പിന്നീടുള്ള
വരി 22: വരി 22:
രാജ്യം  അതിനെയെല്ലാം  മറി കടന്നു.അതെ കുഞ്ഞുങ്ങളെ നമ്മുടെ നാട് കൊറോണയെ  അതിജീവിച്ചത്
രാജ്യം  അതിനെയെല്ലാം  മറി കടന്നു.അതെ കുഞ്ഞുങ്ങളെ നമ്മുടെ നാട് കൊറോണയെ  അതിജീവിച്ചത്
അച്ഛനമ്മമാരെയും ടീച്ചർമാരെയും ,സർക്കാരിനെയുമെല്ലാം  അക്ഷരം പ്രതി അനുസരിച്ചിട്ടായിരുന്നു.
അച്ഛനമ്മമാരെയും ടീച്ചർമാരെയും ,സർക്കാരിനെയുമെല്ലാം  അക്ഷരം പ്രതി അനുസരിച്ചിട്ടായിരുന്നു.
{{BoxBottom1
| പേര്= വേദലക്ഷ്മി പി എസ്
| ക്ലാസ്സ്=  1  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  SNLPS കൊടുവഴങ്ങ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25228
| ഉപജില്ല=  ആലുവ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/913491" എന്ന താളിൽനിന്ന് ശേഖരിച്ചത്