"എം യു പി എസ് പൊറത്തിശ്ശേരി/അക്ഷരവൃക്ഷം/കോറോണയെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
}}
}}

കോറോണയെ പ്രതിരോധിക്കാൻ നമ്മൾ എല്ലാവരും ഒത്തൊരുമിച്ചു നിൽക്കണം.വ്യക്തിശുചിത്വം,പരിസരശുചിത്വം എന്നിവ നമ്മൾ നിർബന്ധമായും പാലിക്കേണ്ടതുണ്ട്.ഗവണ്മെന്റ് നിർദേശിച്ച ഈ ലോക്ക്ഡൗൺ കാലത്ത് നമ്മൾ ആരും പുറത്തിറങ്ങരുത്.അത്യാവശ്യമായി പുറത്തിറങ്ങുമ്പോൾ നമ്മൾ മാസ്ക് ധരിക്കണം.പുറത്തുപോയി വന്നാൽ കൈയും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകണം.ആരോഗ്യപ്രവർത്തകർ പറഞ്ഞിട്ടുള്ള ലക്ഷണമുള്ളവർ ഉടൻ തന്നെ ചികിത്സയ്ക്ക് വിധേയമാകേണ്ടതുണ്ട്
കോറോണയെ പ്രതിരോധിക്കാൻ നമ്മൾ എല്ലാവരും ഒത്തൊരുമിച്ചു നിൽക്കണം. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ നമ്മൾ നിർബന്ധമായും പാലിക്കേണ്ടതുണ്ട്. ഗവണ്മെന്റ് നിർദേശിച്ച ഈ ലോക്ക്ഡൗൺ കാലത്ത് നമ്മൾ ആരും പുറത്തിറങ്ങരുത്. അത്യാവശ്യമായി പുറത്തിറങ്ങുമ്പോൾ നമ്മൾ മാസ്ക് ധരിക്കണം. പുറത്തുപോയി വന്നാൽ കൈയും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകണം. ആരോഗ്യപ്രവർത്തകർ പറഞ്ഞിട്ടുള്ള ലക്ഷണമുള്ളവർ ഉടൻ തന്നെ ചികിത്സയ്ക്ക് വിധേയമാകേണ്ടതുണ്ട്

{{BoxBottom1
{{BoxBottom1
വരി 18: വരി 18:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= ലേഖനം}}

13:04, 4 മേയ് 2020-നു നിലവിലുള്ള രൂപം

കോറോണയെ പ്രതിരോധിക്കാം

കോറോണയെ പ്രതിരോധിക്കാൻ നമ്മൾ എല്ലാവരും ഒത്തൊരുമിച്ചു നിൽക്കണം. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ നമ്മൾ നിർബന്ധമായും പാലിക്കേണ്ടതുണ്ട്. ഗവണ്മെന്റ് നിർദേശിച്ച ഈ ലോക്ക്ഡൗൺ കാലത്ത് നമ്മൾ ആരും പുറത്തിറങ്ങരുത്. അത്യാവശ്യമായി പുറത്തിറങ്ങുമ്പോൾ നമ്മൾ മാസ്ക് ധരിക്കണം. പുറത്തുപോയി വന്നാൽ കൈയും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകണം. ആരോഗ്യപ്രവർത്തകർ പറഞ്ഞിട്ടുള്ള ലക്ഷണമുള്ളവർ ഉടൻ തന്നെ ചികിത്സയ്ക്ക് വിധേയമാകേണ്ടതുണ്ട്

ശ്രീഹരി ടി കെ
2A മഹാത്മാ യു പി സ്കൂൾ പൊറത്തിശ്ശേരി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം