"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കൊറോണ - ഒരു തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ - ഒരു തിരിച്ചറിവ് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| ഉപജില്ല=      പെരുമ്പാവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=      പെരുമ്പാവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:59, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ - ഒരു തിരിച്ചറിവ്

ഭയന്നിടാതെ കൂട്ടരേ
കൊറോണയെന്ന വ്യാധിയെ
അകന്നു നിന്നു കൊണ്ടു നാം
ചെറുത്തിടാം വിപത്തിനെ
ആഴ്ചയേറെ മുമ്പിലായ്
കേട്ടിവൻ പിറന്നു ചീനയിൽ
പറന്നു വായു വേഗമോടവൻ
പടർന്നു ലോകമാകവേ..
ജാതി നോക്കിടാതിവൻ
വരുന്നു ഏതു നാട്ടിലും
പ്രായമില്ല ഭാഷയില്ലവന്നു
കൂട്ടുകൂടുവാൻ
അടുക്കണം മനസ്സിനാൽ
അകന്നിടാം ഉടലിനാൽ
ശുചിത്വ ശീലമാചരിച്ചു
തീർത്തിടാം വിപത്തിനെ.

 

അദ്വൈത് പി അഭിലാഷ്
II A ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത