"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/വരാനിരിക്കുന്ന നാശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
ഒരു വീട്ടിൽ ഒരു കുടുംബം താമസിച്ചിരുന്നു. അവിടെ രണ്ട് സഹോദരിമാർ ഉണ്ടായിരുന്നു.  മൂത്തവൾ അന്നയും  ഇളയവൾ  മേരിയുമായിരുന്നു. അന്ന നല്ല  കുട്ടിയും നല്ല സ്വഭാവവും ഉള്ളവളായിരുന്നു. പക്ഷേ അവളുടെ അനിയത്തി മേരി ഒട്ടും ശരിയല്ലായിരുന്നു. അവൾ ആരോടും നല്ല രീതിയിൽ പെരുമാറിയിരുന്നില്ല. അമ്മ ഇല്ലാത്ത തക്കം നോക്കി മേരി മധുര പലഹാരങ്ങൾ എടുത്തു കഴിക്കുമായിരുന്നു. ഒരു ദിവസം അമ്മ അന്നയോട് കാട്ടിൽ പോയി മുളക് കൊണ്ടുവരാൻ പറഞ്ഞു.  അന്നക്ക്  ഒറ്റയ്ക്ക് കാട്ടിൽ  പോകാൻ  പേടിയായിരുന്നു.  എങ്കിലും അന്ന അമ്മയുടെ വാക്കുകൾ അനുസരിച്ചു.
<poem>
അവൾ കാട്ടിലേക്ക്  പോയി. മുളക്  തിരയുന്നതിടെ  ഒരു കല്ലിൽ തട്ടി വീണു. അവൾ ഒരു  മരത്തിന്റെ ചുവട്ടിലിരുന്ന്  കരയാൻ  തുടങ്ങി.
അപ്പോൾ ആ മരം  അവളോട് സംസാരിച്ചു.
പുഴയിൽ ചോര പടർന്നിരിക്കുന്നു,
ഒരു  മരം തന്നോട് സംസാരിക്കുന്നത്  കേട്ട് അവൾ തല ഉയർത്തി.
കോരിയെടുക്കുന്ന മഴയിൽ
മരം പറഞ്ഞു.''മക്കളെ എനിക്ക് വയസ്സായി.എൻറെ  ചില്ലകൾക്കും  വേരിനും വല്ലാതെ ദാഹിക്കുന്നു. നീ  എനിക്കു വേണ്ടി നദിയിൽ പോയി കുറച്ച് വെള്ളം കൊണ്ടു വരാമോ?
ജീവനും സ്വപ്നങ്ങളും എരിഞ്ഞടങ്ങുന്നു....
മരം അവൾക്ക് വെള്ളം കൊണ്ടു വരാനായി ഒരു കലം  നൽകി. അൽപ  സമയത്തിനു ശേഷം  അന്ന വെള്ളവുമായി തിരികെ എത്തി. അവൾ മരത്തിനു വെള്ളം ഒഴിച്ചു  കൊടുത്തു.മരത്തിനു സന്തോഷമായി. തന്റെ ദാഹം മാറ്റിത്തന്നതിനാൽ മരം അവൾക്ക് ഒരു ചെപ്പു  നൽകി.
തെക്കൻ കാറ്റിൻ്റെ ദുർഗന്ധം
അവൾ അതുമായി വീട്ടിലേക്കോടി. വീട്ടിലെത്തിയവൾ  സംഭവിച്ചെതെല്ലാം അമ്മയോടും  അനുജത്തിയോടും വിശദീകരിച്ചു.  എന്നിട്ട്  ചെപ്പ്  തുറന്നപ്പോൾ  അതിൽ  നിറയെ തിളങ്ങുന്ന മുത്തുകൾ.ഇതു കണ്ട മേരിക്ക്  അന്നയോട് അസൂയ തോന്നി.
കാരണം പുഴ മൂക്കു പൊത്തി.
"എനിക്കും വേണം മുത്തുകൾ.ഞാനും കാട്ടിലേക്ക്  പോകും."
രാവുകൾ പുഴയെ മറന്നിരിക്കുന്നു,
അങ്ങനെ മേരി കാട്ടിലേക്ക്  യാത്രയായി. അവൾ അതേ മരത്തിനെ കണ്ടപ്പോൾ അവൾ പറഞ്ഞു. "എനിക്കും വേണം മുത്തുകൾ.
പുഴക്കരയിൽ നിന്ന ആലിംഗനബദ്ധരായ
അപ്പോൾ മരം പറഞ്ഞു. "എങ്കിൽ മോളെ  എൻറെ ചില്ലകൾക്കും വേരിനും വല്ലാതെ ദാഹിക്കുന്നു. നീ  എനിക്കു വേണ്ടി നദിയിൽ പോയി കുറച്ച് വെള്ളം കൊണ്ടു വരുമോ?
കേരവൃക്ഷങ്ങൾ
അപ്പോൾ  മേരി  പറഞ്ഞു. "അതൊന്നും എനിക്കു പറ്റില്ല. നീ എനിക്കു മുത്തുകൾ  നൽകിയില്ലെങ്കിൽ നിൻറെ  ചില്ലകൾ  ഞാൻ ഒടിച്ചിടും.
പുഴയോടിത്തിരി ദാഹജലത്തിനായി
ഇതു കേട്ട മരം  അവൾക്ക് ഒരു  കുടം കൊടുത്തു.  തുറന്നു നോക്കാനുള്ള  കൊതിയാൽ  അവൾ അത് അവിടെ വെച്ച് തുറന്നു നോക്കി.
യാചിക്കുമ്പോൾ
അതിൽ ഒരു  പാമ്പ്. അത് അവളെ ഒരൊറ്റ കൊത്ത്. സഹായത്തിനായി  അവൾ നിലവിളിച്ചു. പക്ഷേ  ആരും  വന്നില്ല. അങ്ങനെ ആ കാട്ടിൽ വെച്ച് പാമ്പു കടിയേറ്റ് മേരി യാത്രയായി.
എന്തിനെന്നെ ഇങ്ങനെയാക്കി ?
എന്ന പുഴയുടെ ചോദ്യം
മായാതെ നിൽക്കുന്നു.
</poem>
{{BoxBottom1
{{BoxBottom1
| പേര്= റുശ്‍ദിയ. കെ എം
| പേര്= ഷഹാന ഷെറിൻ
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 28: വരി 30:
| ജില്ല= മലപ്പുറം
| ജില്ല= മലപ്പുറം
{{verification4|name=Mohammedrafi| തരം=കഥ}}
{{verification4|name=Mohammedrafi| തരം=കവിത}}
15:11, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അബലമായ പുഴ
പുഴയിൽ ചോര പടർന്നിരിക്കുന്നു,
കോരിയെടുക്കുന്ന മഴയിൽ
ജീവനും സ്വപ്നങ്ങളും എരിഞ്ഞടങ്ങുന്നു....
തെക്കൻ കാറ്റിൻ്റെ ദുർഗന്ധം
കാരണം പുഴ മൂക്കു പൊത്തി.
രാവുകൾ പുഴയെ മറന്നിരിക്കുന്നു,
പുഴക്കരയിൽ നിന്ന ആലിംഗനബദ്ധരായ
കേരവൃക്ഷങ്ങൾ
പുഴയോടിത്തിരി ദാഹജലത്തിനായി
യാചിക്കുമ്പോൾ
എന്തിനെന്നെ ഇങ്ങനെയാക്കി ?
എന്ന പുഴയുടെ ചോദ്യം
മായാതെ നിൽക്കുന്നു.
ഷഹാന ഷെറിൻ
7 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത