ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.സ്കൂൾ താനൂർ നോർത്ത്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikitanur (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color=3 }} <center>poem>കാലം തെറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Wikitanur (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=3
| color=3
}}
}}
<center>poem>കാലം തെറ്റി എത്തിയ  
<center><poem>
കാലം തെറ്റി എത്തിയ  
ഏതോ ഒരദൃശ്യരോഗമേ  
ഏതോ ഒരദൃശ്യരോഗമേ  
നീ ജനസംഖ്യയെ കാർന്നു തിന്നപ്പോൾ,  
നീ ജനസംഖ്യയെ കാർന്നു തിന്നപ്പോൾ,  

13:52, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19

കാലം തെറ്റി എത്തിയ
ഏതോ ഒരദൃശ്യരോഗമേ
നീ ജനസംഖ്യയെ കാർന്നു തിന്നപ്പോൾ,
വിവേചനങ്ങളെ കാറ്റിൽ പറത്തി..
ഞങ്ങളെല്ലാം ഒരുമിച്ചത് അതിജീവനത്തിനു വേണ്ടി മാത്രമാണ്...
നീ എത്ര ഭീകരനായാലും
ചെറുത്തു നിൽ ക്കും നിന്നെ ഞങ്ങൾ.
ഒട്ടും ഭയപ്പെടാതെ അതീവ ജാഗ്രതയോടെ..

നൂറുൽ അമീൻ
2B GMLPS താനൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത