"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും, മനുഷ്യനും, ഈശ്വരനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  പരിസ്ഥിതിയും, മനുഷ്യനും, ഈശ്വരനും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പരിസ്ഥിതിയും, മനുഷ്യനും, ഈശ്വരനും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center><poem>    പരിസ്ഥിതിയും, മനുഷ്യനും, ഈശ്വരനും സമ്മേളിക്കുന്ന ഒരാവസ്ഥയിലാണ് ജീവിതം മംഗളപൂർണമായി തീരുന്നതെന്നു ഭാരതീയ ദർശനം നമ്മെ പഠിപ്പിക്കുന്നു. എന്നാൽ, പ്രപഞ്ചവുമായുള്ള ഈ പരസ്പര്യ ബോധം ഇന്നു നഷ്ടപ്പെട്ട അവസ്ഥയിലാണ്. വ്യവസായവും വികസനവും മനുഷ്യന്റെ സ്വാർത്ഥത നിറഞ്ഞ ആസൂത്രണത്തിലെ കുഴപ്പങ്ങളും കൊണ്ട് നമ്മുടെ പരിസ്ഥിതി മലിനമായിക്കൊണ്ടിരിക്കുകയാണ്.  
}} <p>    പരിസ്ഥിതിയും, മനുഷ്യനും, ഈശ്വരനും സമ്മേളിക്കുന്ന ഒരാവസ്ഥയിലാണ് ജീവിതം മംഗളപൂർണമായി തീരുന്നതെന്നു ഭാരതീയ ദർശനം നമ്മെ പഠിപ്പിക്കുന്നു. എന്നാൽ, പ്രപഞ്ചവുമായുള്ള ഈ പരസ്പര്യ ബോധം ഇന്നു നഷ്ടപ്പെട്ട അവസ്ഥയിലാണ്. വ്യവസായവും വികസനവും മനുഷ്യന്റെ സ്വാർത്ഥത നിറഞ്ഞ ആസൂത്രണത്തിലെ കുഴപ്പങ്ങളും കൊണ്ട് നമ്മുടെ പരിസ്ഥിതി മലിനമായിക്കൊണ്ടിരിക്കുകയാണ്.  
               "ദൈവത്തിന്റെ സ്വന്തം നാട് " എന്ന് മഹാന്മാരും കവികളും പടിയുണർത്തിയ നമ്മുടെ കേരളത്തിന്റെ പാ രിസ്ഥിതികാവസ്ഥയും മലിനമായിക്കൊണ്ടിരിക്കുന്നതിൽ ഒട്ടും പിന്നിലല്ല. ജീവൻ നിലനിർത്തുന്നതിനാവശ്യമായ വായു, ജലം തുടങ്ങിയവ മലിനമായിക്കൊണ്ടിരിക്കുന്നു. ഇത് മാനവരാശിയെ വലിയൊരു നാശത്തിലേക്കു തള്ളിവിടുന്നൊരു വിപത്താണ്. ഇത്തരത്തിൽ ചുറ്റുപാടിനെ സർവത്ര വിഷമയവും അപകടകരവുമാക്കുന്ന മനുഷ്യന്റെ ചിന്താഗതികൾ മാറേണ്ടത് അത്യാവശ്യമാണ്. ആൾഡസ് ഹാക് സ്‌ ലി  പറഞ്ഞതുപോലെ "അറ്റം ബോംബ് ഒരു നാഗരികതയെ നശിപ്പിക്കും, എന്നാൽ മനുഷ്യന്റെ നശീകരണ പ്രവണത ആ നാഗരികതയുടെ മാതൃത്വത്തെയാണ് നശിപ്പിക്കുന്നത് ". ഈ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്ന അർത്ഥമുൾക്കൊണ്ടുകൊണ്ട് നമ്മുടെ പരിസ്ഥിതിയെ നമുക്കാകുന്ന വിധം സംരക്ഷിക്കുവാൻ  നമുക്ക് ശ്രമിക്കാം. </poem></center>
               "ദൈവത്തിന്റെ സ്വന്തം നാട് " എന്ന് മഹാന്മാരും കവികളും പടിയുണർത്തിയ നമ്മുടെ കേരളത്തിന്റെ പാ രിസ്ഥിതികാവസ്ഥയും മലിനമായിക്കൊണ്ടിരിക്കുന്നതിൽ ഒട്ടും പിന്നിലല്ല. ജീവൻ നിലനിർത്തുന്നതിനാവശ്യമായ വായു, ജലം തുടങ്ങിയവ മലിനമായിക്കൊണ്ടിരിക്കുന്നു. ഇത് മാനവരാശിയെ വലിയൊരു നാശത്തിലേക്കു തള്ളിവിടുന്നൊരു വിപത്താണ്. ഇത്തരത്തിൽ ചുറ്റുപാടിനെ സർവത്ര വിഷമയവും അപകടകരവുമാക്കുന്ന മനുഷ്യന്റെ ചിന്താഗതികൾ മാറേണ്ടത് അത്യാവശ്യമാണ്. ആൾഡസ് ഹാക് സ്‌ ലി  പറഞ്ഞതുപോലെ "അറ്റം ബോംബ് ഒരു നാഗരികതയെ നശിപ്പിക്കും, എന്നാൽ മനുഷ്യന്റെ നശീകരണ പ്രവണത ആ നാഗരികതയുടെ മാതൃത്വത്തെയാണ് നശിപ്പിക്കുന്നത് ". ഈ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്ന അർത്ഥമുൾക്കൊണ്ടുകൊണ്ട് നമ്മുടെ പരിസ്ഥിതിയെ നമുക്കാകുന്ന വിധം സംരക്ഷിക്കുവാൻ  നമുക്ക് ശ്രമിക്കാം. </p>
{{BoxBottom1
{{BoxBottom1
| പേര്= ജെറോം എബ്രഹാം ജിനു
| പേര്= ജെറോം എബ്രഹാം ജിനു
| ക്ലാസ്സ്=  4B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 17: വരി 17:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}
{{Verification4|name=Kavitharaj| തരം= ലേഖനം}}

19:50, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതിയും, മനുഷ്യനും, ഈശ്വരനും

പരിസ്ഥിതിയും, മനുഷ്യനും, ഈശ്വരനും സമ്മേളിക്കുന്ന ഒരാവസ്ഥയിലാണ് ജീവിതം മംഗളപൂർണമായി തീരുന്നതെന്നു ഭാരതീയ ദർശനം നമ്മെ പഠിപ്പിക്കുന്നു. എന്നാൽ, പ്രപഞ്ചവുമായുള്ള ഈ പരസ്പര്യ ബോധം ഇന്നു നഷ്ടപ്പെട്ട അവസ്ഥയിലാണ്. വ്യവസായവും വികസനവും മനുഷ്യന്റെ സ്വാർത്ഥത നിറഞ്ഞ ആസൂത്രണത്തിലെ കുഴപ്പങ്ങളും കൊണ്ട് നമ്മുടെ പരിസ്ഥിതി മലിനമായിക്കൊണ്ടിരിക്കുകയാണ്. "ദൈവത്തിന്റെ സ്വന്തം നാട് " എന്ന് മഹാന്മാരും കവികളും പടിയുണർത്തിയ നമ്മുടെ കേരളത്തിന്റെ പാ രിസ്ഥിതികാവസ്ഥയും മലിനമായിക്കൊണ്ടിരിക്കുന്നതിൽ ഒട്ടും പിന്നിലല്ല. ജീവൻ നിലനിർത്തുന്നതിനാവശ്യമായ വായു, ജലം തുടങ്ങിയവ മലിനമായിക്കൊണ്ടിരിക്കുന്നു. ഇത് മാനവരാശിയെ വലിയൊരു നാശത്തിലേക്കു തള്ളിവിടുന്നൊരു വിപത്താണ്. ഇത്തരത്തിൽ ചുറ്റുപാടിനെ സർവത്ര വിഷമയവും അപകടകരവുമാക്കുന്ന മനുഷ്യന്റെ ചിന്താഗതികൾ മാറേണ്ടത് അത്യാവശ്യമാണ്. ആൾഡസ് ഹാക് സ്‌ ലി പറഞ്ഞതുപോലെ "അറ്റം ബോംബ് ഒരു നാഗരികതയെ നശിപ്പിക്കും, എന്നാൽ മനുഷ്യന്റെ നശീകരണ പ്രവണത ആ നാഗരികതയുടെ മാതൃത്വത്തെയാണ് നശിപ്പിക്കുന്നത് ". ഈ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്ന അർത്ഥമുൾക്കൊണ്ടുകൊണ്ട് നമ്മുടെ പരിസ്ഥിതിയെ നമുക്കാകുന്ന വിധം സംരക്ഷിക്കുവാൻ നമുക്ക് ശ്രമിക്കാം.

ജെറോം എബ്രഹാം ജിനു
4 ബി ഇമ്മാനുവേൽസ് എച്ച്.എസ്.എസ്. കോതനല്ലൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം