"ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം/അക്ഷരവൃക്ഷം/മൂത്തവർ ചൊല്ലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
}}
}}


വെക്കേഷന് എല്ലാവരും കൂട്ടുകാരോടൊത്തു കളിയ്ക്കാൻ കാത്തിരിക്കുകയാണ് . അപ്പോഴാണ് പരീക്ഷ പോലും കഴിയാതെ വെക്കേഷന് വന്നെത്തിയത് . എല്ലാവര്ക്കും എന്തെന്നില്ലാത്ത സന്തോഷം ആയി . ഇനി അടുത്ത സ്കൂൾ തുറക്കലിന്  കാണാം എന്ന് പറഞ്ഞു എല്ലാവരും പിരിഞ്ഞു. അന്ന് രാത്രി നാളെ എന്തൊക്കെ കളിക്കണം എവിടെയൊക്കെ പോകണം എന്ന് ആലോചിച്ചു ഉറങ്ങി. അവധിക്കാലത്തിന്റെ ആദ്യ ദിവസം. അന്ന് അവൻ നേരത്തെ  എഴുനേറ്റു. കളിയ്ക്കാൻ പോകാനുള്ള തയ്യാറെടുപ്പിലാണ് . അവന്റെ സൈക്കിൾ യാത്ര അവന്റെ ഇന്നലത്തെ സ്വാപനം . അവൻ അതും എടുത്തു പുറത്തു ഒന്ന് കറങ്ങാൻ  തീരുമാനിച്ചു. അപ്പോൾ 'അമ്മ പറഞ്ഞത് സ്കൂളിലെ ഹെഡ് മാഷ് പറഞ്ഞത് തന്നെ "ആരും പുറത്തൊന്നും പോകരുത് വീട്ടിൽ തന്നെ ഇരിക്കണം". ദിവസങ്ങൾ കഴിഞ്ഞു പത്രങ്ങളിലും  ടി വി യിലും പലപല വാർത്തകൾ കൊറോണ ആണുപോലും . "ഞാൻ ഇന്ന് സൈക്കിൾ ചവിട്ടി പുറത്തു പോകും" , "മോനെ ലോക്ക് ഡൌൺ ആണ് പുറത്തുപോകല്ലേ ഇതിനു കഴിയട്ടെ എന്നിട്ടു പോകാം"  . അവൻ അമ്മയുടെ  കണ്ണുവെട്ടിച്ചു  പുറത്തുപോയി . അവൻ എല്ലായിടത്തും കറങ്ങി നടന്നു വീട്ടിലെത്തി .. അമ്മയുടെ വഴക്കു കാര്യമാക്കാതെ അവൻ നാളെ പോകേണ്ട വഴികളെ കുറിച്ച് ചിന്തിച്ചു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവനു ചെറിയ  
വെക്കേഷന് എല്ലാവരും കൂട്ടുകാരോടൊത്തു കളിയ്ക്കാൻ കാത്തിരിക്കുകയാണ് . അപ്പോഴാണ് പരീക്ഷ പോലും കഴിയാതെ വെക്കേഷന് വന്നെത്തിയത് . എല്ലാവര്ക്കും എന്തെന്നില്ലാത്ത സന്തോഷം ആയി . ഇനി അടുത്ത സ്കൂൾ തുറക്കലിന്  കാണാം എന്ന് പറഞ്ഞു എല്ലാവരും പിരിഞ്ഞു. അന്ന് രാത്രി നാളെ എന്തൊക്കെ കളിക്കണം എവിടെയൊക്കെ പോകണം എന്ന് ആലോചിച്ചു ഉറങ്ങി. അവധിക്കാലത്തിന്റെ ആദ്യ ദിവസം. അന്ന് അവൻ നേരത്തെ  എഴുനേറ്റു. കളിയ്ക്കാൻ പോകാനുള്ള തയ്യാറെടുപ്പിലാണ് . അവന്റെ സൈക്കിൾ യാത്ര അവന്റെ ഇന്നലത്തെ സ്വപ്നം . അവൻ അതും എടുത്തു പുറത്തു ഒന്ന് കറങ്ങാൻ  തീരുമാനിച്ചു. അപ്പോൾ 'അമ്മ പറഞ്ഞത് സ്കൂളിലെ ഹെഡ് മാഷ് പറഞ്ഞത് തന്നെ "ആരും പുറത്തൊന്നും പോകരുത് വീട്ടിൽ തന്നെ ഇരിക്കണം". ദിവസങ്ങൾ കഴിഞ്ഞു പത്രങ്ങളിലും  ടി വി യിലും പലപല വാർത്തകൾ കൊറോണ ആണുപോലും . "ഞാൻ ഇന്ന് സൈക്കിൾ ചവിട്ടി പുറത്തു പോകും" , "മോനെ ലോക്ക് ഡൌൺ ആണ് പുറത്തുപോകല്ലേ ഇതൊന്നു കഴിയട്ടെ എന്നിട്ടു പോകാം"  . അവൻ അമ്മയുടെ  കണ്ണുവെട്ടിച്ചു  പുറത്തുപോയി . അവൻ എല്ലായിടത്തും കറങ്ങി നടന്നു വീട്ടിലെത്തി .. അമ്മയുടെ വഴക്കു കാര്യമാക്കാതെ അവൻ നാളെ പോകേണ്ട വഴികളെ കുറിച്ച് ചിന്തിച്ചു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവനു ചെറിയ  
പനി അനുഭവപ്പെട്ടു ..ശ്വാസതടസ്സവും ഉണ്ട് ..ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ അവനു കൊറോണ ആണെന്ന് സ്ഥിതീകരിച്ചു.. വീട്ടുകാരെ ആരെയും കാണാതെ ആശുപത്രി കിടക്കയിൽ കിടക്കുമ്പോളവൻ ആലോചിച്ചു 'അമ്മ പറഞ്ഞത് കേട്ടിരുന്നെങ്കിൽ.... അവനു കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല...  
പനി അനുഭവപ്പെട്ടു ..ശ്വാസതടസ്സവും ഉണ്ട് ..ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ അവനു കൊറോണ ആണെന്ന് സ്ഥിതീകരിച്ചു.. വീട്ടുകാരെ ആരെയും കാണാതെ ആശുപത്രി കിടക്കയിൽ കിടക്കുമ്പോളവൻ ആലോചിച്ചു 'അമ്മ പറഞ്ഞത് കേട്ടിരുന്നെങ്കിൽ.... അവനു കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല...  



11:12, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മൂത്തവർ ചൊല്ലും

വെക്കേഷന് എല്ലാവരും കൂട്ടുകാരോടൊത്തു കളിയ്ക്കാൻ കാത്തിരിക്കുകയാണ് . അപ്പോഴാണ് പരീക്ഷ പോലും കഴിയാതെ വെക്കേഷന് വന്നെത്തിയത് . എല്ലാവര്ക്കും എന്തെന്നില്ലാത്ത സന്തോഷം ആയി . ഇനി അടുത്ത സ്കൂൾ തുറക്കലിന് കാണാം എന്ന് പറഞ്ഞു എല്ലാവരും പിരിഞ്ഞു. അന്ന് രാത്രി നാളെ എന്തൊക്കെ കളിക്കണം എവിടെയൊക്കെ പോകണം എന്ന് ആലോചിച്ചു ഉറങ്ങി. അവധിക്കാലത്തിന്റെ ആദ്യ ദിവസം. അന്ന് അവൻ നേരത്തെ എഴുനേറ്റു. കളിയ്ക്കാൻ പോകാനുള്ള തയ്യാറെടുപ്പിലാണ് . അവന്റെ സൈക്കിൾ യാത്ര അവന്റെ ഇന്നലത്തെ സ്വപ്നം . അവൻ അതും എടുത്തു പുറത്തു ഒന്ന് കറങ്ങാൻ തീരുമാനിച്ചു. അപ്പോൾ 'അമ്മ പറഞ്ഞത് സ്കൂളിലെ ഹെഡ് മാഷ് പറഞ്ഞത് തന്നെ "ആരും പുറത്തൊന്നും പോകരുത് വീട്ടിൽ തന്നെ ഇരിക്കണം". ദിവസങ്ങൾ കഴിഞ്ഞു പത്രങ്ങളിലും ടി വി യിലും പലപല വാർത്തകൾ കൊറോണ ആണുപോലും . "ഞാൻ ഇന്ന് സൈക്കിൾ ചവിട്ടി പുറത്തു പോകും" , "മോനെ ലോക്ക് ഡൌൺ ആണ് പുറത്തുപോകല്ലേ ഇതൊന്നു കഴിയട്ടെ എന്നിട്ടു പോകാം" . അവൻ അമ്മയുടെ കണ്ണുവെട്ടിച്ചു പുറത്തുപോയി . അവൻ എല്ലായിടത്തും കറങ്ങി നടന്നു വീട്ടിലെത്തി .. അമ്മയുടെ വഴക്കു കാര്യമാക്കാതെ അവൻ നാളെ പോകേണ്ട വഴികളെ കുറിച്ച് ചിന്തിച്ചു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവനു ചെറിയ പനി അനുഭവപ്പെട്ടു ..ശ്വാസതടസ്സവും ഉണ്ട് ..ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ അവനു കൊറോണ ആണെന്ന് സ്ഥിതീകരിച്ചു.. വീട്ടുകാരെ ആരെയും കാണാതെ ആശുപത്രി കിടക്കയിൽ കിടക്കുമ്പോളവൻ ആലോചിച്ചു 'അമ്മ പറഞ്ഞത് കേട്ടിരുന്നെങ്കിൽ.... അവനു കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല...

നാദിയ കാസിം. എം
2-C ജി.എം.എൽ.പി സ്കൂൾ പുതിയകടപ്പുറം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ