ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.വി.എൻ.എസ്.എസ്.എച്ച്.എസ്. ഇടനാട്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Svnsshsedanad (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
വരി 8: വരി 8:
അകലെ ഇരുന്നും പൊരുതി നേടാം  
അകലെ ഇരുന്നും പൊരുതി നേടാം  
ആരോഗ്യത്തിൻ പൊൻപുലരി
ആരോഗ്യത്തിൻ പൊൻപുലരി
ലോകത്തിൻ്റെ ശിരസ്സ് മുഴുവൻ
ലോകത്തിന്റെ ശിരസ്സ് മുഴുവൻ
പടന്നു പിടിച്ചൊരു മഹാമാരി
പടന്നു പിടിച്ചൊരു മഹാമാരി
ആയിരമായിര മനുഷ്യജീവൻ
ആയിരമായിരം മനുഷ്യജീവൻ
പൊലിഞ്ഞു വീണു പലകോണിൽ
പൊലിഞ്ഞു വീണു പലകോണിൽ
ദീനത്തിൻ്റെ കെടുതിയിൽ നിന്ന്
ദീനത്തിന്റെ കെടുതിയിൽ നിന്ന്
പൊരുതി കയറാം നമുക്കിന്ന്
പൊരുതി കയറാം നമുക്കിന്ന്
മാസ്ക്കുകൾ ധരിക്കാം അകലം കാക്കാം
മാസ്ക്കുകൾ ധരിക്കാം അകലം കാക്കാം
വരി 27: വരി 27:
{{BoxBottom1
{{BoxBottom1
| പേര്=അഭിഷേക് . ജി  
| പേര്=അഭിഷേക് . ജി  
| ക്ലാസ്സ്=  8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 38: വരി 38:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= കവിത}}

11:08, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

പ്രതിരോധിക്കാം,അതിജീവിക്കാം.
നമ്മുടെ നാടിനെ കരകേറ്റാം
അകലെ ഇരുന്നും പൊരുതി നേടാം
ആരോഗ്യത്തിൻ പൊൻപുലരി
ലോകത്തിന്റെ ശിരസ്സ് മുഴുവൻ
പടന്നു പിടിച്ചൊരു മഹാമാരി
ആയിരമായിരം മനുഷ്യജീവൻ
പൊലിഞ്ഞു വീണു പലകോണിൽ
ദീനത്തിന്റെ കെടുതിയിൽ നിന്ന്
പൊരുതി കയറാം നമുക്കിന്ന്
മാസ്ക്കുകൾ ധരിക്കാം അകലം കാക്കാം
കൊറോണയെ നമുക്ക് പടികടത്താം
കൈ കഴുകാം ശുചിത്വം കാക്കാം
വീട്ടിൽ ഇരിക്കാം മടിയാതെ
ഒന്ന് ചേർന്ന് രസിക്കാതെ
ദൂരം കാക്കാം മനസ്സ് ചേർക്കാം
വീട്ടിൽ ഇരിക്കാം പ്രതിരോധിക്കാം
മഹാമാരി പടരാതെ കാക്കാം
ഏക മനസ്സായി പോരാടാം
തകർത്തെറിയാം ഈ വിപത്തിനെ

അഭിഷേക് . ജി
8 എ എസ് വി എൻ എസ് എസ് എഛ് എസ് ഇടനാട് രാമപുരം കോട്ടയം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത