"കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/യഥാർത്ഥ ഹീറോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/യഥാർത്ഥ ഹീറോസ്" സംരക്ഷിച്ചിരിക്കുന...) |
||
(വ്യത്യാസം ഇല്ല)
|
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
യഥാർത്ഥ ഹീറോസ് പതിവില്ലാതെ കുട്ടൻ അതിരാവിലെ ഉണർന്നു.പ്രഭാതഭക്ഷണം കഴിച്ചെന്നുവരുത്തി കളിക്കാൻപോകാനായി സൈക്കിളെടുത്തു.മുറ്റംതൂത്തുകൊണ്ടിരിക്കുകയായിരുന്ന അമ്മ അവനോട് പറഞ്ഞു"ഉണ്ണീ ഇന്ന് ജനതാകർഫ്യുഅല്ലെ ,വീട്ടിൽനിന്ന്പുറത്തിറങ്ങരുതെന്നാണ്.അച്ചൻകണ്ടാൽ വഴക്ക്പറയും".ഇതുകേട്ട്ഉണ്ണിമടിച്ചുനിന്നെങ്കിലുംഗ്രൗണ്ടിൽ തൻെറ കൂട്ടുകാർവന്നുകാണുമെന്നോർത്തപ്പോൾ അമ്മയുടെകണ്ണുവെട്ടിച്ച് അവൻ പുറത്ത് പോയി.കുറച്ച് നേരംകഴിഞ്ഞ് ഫോൺ ബെല്ലടിക്കുന്നത്കേട്ട് അച്ചൻ ഫോണെടുത്തു.”ഹലോ പോലീസ്റ്റേഷനിൽനിന്നാണ് ,ഹരിനഗറിലെ ഉണ്ണിയുടെ അച്ഛനല്ലേ ,താങ്കൾ ഉടൻ തന്നെ പാലൂർ പോലീസ്റ്റേഷനിൽ എത്തണം”.സ്റ്റേഷനിലെത്തിയപ്പോഴാണ് വിവരങ്ങൾ അറിയുന്നത്.നിർദ്ദേശം ലംഘിച്ച് ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ബോധവത്കരണംനടത്താൻവേണ്ടികൊണ്ടുവന്നതാണ്.നമ്മുടെ ഗവൺമെൻറ് നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് സ്വന്തം വീട്ടിൽ തന്നെ ഇരിക്കണമെന്നുംകോടിക്കണക്കിനാളുകളുടെ ജീവനെടുത്ത കൊറോണ സമൂഹവ്യാപനംവഴിപകരുമെന്നും മനസ്സിലായി.ഈ വയറസ്സിനെ ഇല്ലായ്മചെയ്യുന്നതിനുവേണ്ടി കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ സാനിട്ടയിസർ ഉപയോഗിക്കുകയോചെയ്യണമെന്നും പറഞ്ഞുതന്നു.ഈ സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരും നീതിപാലകരും എല്ലാവർക്കുംവേണ്ടി കഷ്ടപ്പെടുമ്പോൾ നാമെല്ലാവരുംഈ നിർദ്ദേശങ്ങൾ എല്ലാവരിലും പ്രചരിപ്പിച്ചുകൊണ്ട് വീട്ടിലിരിക്കണമെന്നും മനസ്സിലാക്കിതന്നു. ഇത്രയും പേർ നമുക്കു വേണ്ടി കഷ്ടപ്പെടുമ്പോൾ ഈ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് വീട്ടിലിരിക്കുന്ന നമ്മളല്ലേ യഥാർത്ഥ ഹീറോസ്.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ